"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
'''ആമുഖം'''
'''ആമുഖം'''

'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.&എം.ഡി സ്കൂൾസ് മാനേജ്മെൻറിനുകീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രസിദ്ധമായ സ്കൂളാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നതും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ വിദ്യാലയമാണിത്. '''
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
 
===''' ചരിത്രം'''===
===''' ചരിത്രം'''===

വരി 113: വരി 112:
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് . ജില്ല തലത്തിൽ  വിവിധ പരിപാടികൾക്കും കുട്ടികൾക്കു സില്ക്ഷൻ കിട്ടാറുണ്ട് .

==='''ദിനാചരണങ്ങൾ'''===

===''' ദിനാചരണങ്ങൾ'''===
'''ദിനാചരണങ്ങൾ'''
'''ദിനാചരണങ്ങൾ'''

വരി 169: വരി 168:
മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.

* വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം,  ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ  ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു.  മേളകൾ  ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള,  യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും  A ഗ്രേ‍‍ഡുകൾ കരസ്തമാക്കിട്ടുണ്ട്‍.  കായികം  കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്. 
* സെന്റ് ബേസിൽ അസോസിയേഷൻ (എം.ജി.ഓ.സി.എസ് . എം യൂണിറ്റ് ) 
* മാർ ബസേലിയോസ് എന്ന്പരിശുദ്ധ പിതാവിൻെറ നാമധേയത്തിൽ വളരെ വർഷങ്ങളായി  പ്രവർത്തിച്ചു വരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തിവരുന്നു. ഇതിനോടനുബന്ധിച്ച്  കലാ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. 
* സയൻസ് ക്ലബ് 
* വിദ്ധ്യാർത്ഥികൾക്ക് ശാസ്ത്രാഭിരുചിയും, ആഭിമുഖ്യവും വളർ  ത്തുന്നതിന് സയൻയ് ക്ലബ് പ്രവർത്തിച്ചു വരുന്നു.  <br />
* മാത്തമാറ്റിക്സ് ക്ലബ്
* ഗണിത ശാസ്ത്ര അഭിരുചി വളർത്തി പ്രതിഭകളെ കണ്ടെത്താൻ സഹായകമായി  മാത്തമാറ്റിക്സ് ക്വിസ് നടത്തി.
* സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ മേളകളിൽ പങ്കെടുക്കാറുണ്ട് .  ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, പങ്കെടുക്കാറുണ്ട് . ലോകജനസംഖ്യാദിനം,  ഹിരോഷിമ ദിനം, ഗാന്ധി ജയന്ധി ദിനം, സ്വാതത്ര ദിനം....എന്നി ദിനാചരണങ്ങൾ നടത്തി  വരാറുണ്ട് . അതുമായി ബന്ധപ്പെട്ട് ഉപന്യാസം, പ്രസംഗം, ക്വിസ് എന്നിവ് നടത്തിവരുന്നു.
* '''2020-21 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിലും, ചാന്ദ്ര ദിനത്തിൽ എല്ലാ കുട്ടികളയും പങ്കെടുപ്പിച്ചുകൊണ്ട്"ചന്ദ്രോത്സവം 2020” എന്ന് പരിപാടി നടത്തുകയുണ്ടായി. ‘RHYTHM OF FREEDOM 2020’എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തുവാൻ സാധിച്ചു.ഓണാഘോഷം ഓൺലൈനായി നടത്തി.നവംബർ 1 മലയാളദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തി.സമ്പൂർണ ഹൈടെക് പ്രഖ്യാപനം ഓൺലൈനായി നടത്തി. ശിശുദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തി.കലോത്സവം ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു.'''
2021-2022 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിൽ  പ്രവേശനോത്സവം,ലോക പരിസ്ഥിതി ദിനം,‍ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, ശിശുദിനം,ലോകഹൃദയാരോഗ്യദിനം എന്നിവ ഓൺലൈനായി നടത്തി.മൈക്രോ ഗ്രീൻ സ്കൂളിന്റെ വേറി‍ട്ട പ്രവർത്തനമായി.

===''' മാനേജ്മെന്റ്'''===

==='''മാനേജ്മെന്റ് '''===
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ്  മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ്  മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും  മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും  പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.:ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടർ  ശ്രീ  .മാത്യു .എം.‍ഡാനിയേലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ജേക്കബ് ജോർജും ആണ്.
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ്  മാനേജ്മെൻറാണ്
വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ്  മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും  മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും  പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.
:ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടർ  ശ്രീ  .മാത്യു .എം.‍ഡാനിയേലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ജേക്കബ് ജോർജും ആണ്.

വരി 608: വരി 588:

'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
* വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം,  ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ  ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു.  മേളകൾ  ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള,  യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും  A ഗ്രേ‍‍ഡുകൾ കരസ്തമാക്കിട്ടുണ്ട്‍.  കായികം  കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്. 

<nowiki>*</nowiki>JRC
* സെന്റ് ബേസിൽ അസോസിയേഷൻ (എം.ജി.ഓ.സി.എസ് . എം യൂണിറ്റ് ) 
* മാർ ബസേലിയോസ് എന്ന്പരിശുദ്ധ പിതാവിൻെറ നാമധേയത്തിൽ വളരെ വർഷങ്ങളായി  പ്രവർത്തിച്ചു വരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തിവരുന്നു. ഇതിനോടനുബന്ധിച്ച്  കലാ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. 

<nowiki>*</nowiki>LITTLE KITES
* സയൻസ് ക്ലബ് 
[[പ്രമാണം:38057L4.jpeg|ഇടത്ത്‌|ലഘുചിത്രം]]
* വിദ്ധ്യാർത്ഥികൾക്ക് ശാസ്ത്രാഭിരുചിയും, ആഭിമുഖ്യവും വളർ  ത്തുന്നതിന് സയൻയ് ക്ലബ് പ്രവർത്തിച്ചു വരുന്നു.  <br />

[[പ്രമാണം:36057l1 PM-2.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|നടുവിൽ]]
* മാത്തമാറ്റിക്സ് ക്ലബ്
* ഗണിത ശാസ്ത്ര അഭിരുചി വളർത്തി പ്രതിഭകളെ കണ്ടെത്താൻ സഹായകമായി  മാത്തമാറ്റിക്സ് ക്വിസ് നടത്തി.  

* സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ മേളകളിൽ പങ്കെടുക്കാറുണ്ട് .  ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, പങ്കെടുക്കാറുണ്ട് . ലോകജനസംഖ്യാദിനം,  ഹിരോഷിമ ദിനം, ഗാന്ധി ജയന്ധി ദിനം, സ്വാതത്ര ദിനം....എന്നി ദിനാചരണങ്ങൾ നടത്തി  വരാറുണ്ട് . അതുമായി ബന്ധപ്പെട്ട് ഉപന്യാസം, പ്രസംഗം, ക്വിസ് എന്നിവ് നടത്തിവരുന്നു.

* '''2020-21 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിലും, ചാന്ദ്ര ദിനത്തിൽ എല്ലാ കുട്ടികളയും പങ്കെടുപ്പിച്ചുകൊണ്ട്"ചന്ദ്രോത്സവം 2020” എന്ന് പരിപാടി നടത്തുകയുണ്ടായി. ‘RHYTHM OF FREEDOM 2020’എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തുവാൻ സാധിച്ചു.ഓണാഘോഷം ഓൺലൈനായി നടത്തി.നവംബർ 1 മലയാളദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തി.സമ്പൂർണ ഹൈടെക് പ്രഖ്യാപനം ഓൺലൈനായി നടത്തി. ശിശുദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തി.കലോത്സവം ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു.'''

2021-2022 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിൽ  പ്രവേശനോത്സവം,ലോക പരിസ്ഥിതി ദിനം,‍ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, ശിശുദിനം,ലോകഹൃദയാരോഗ്യദിനം എന്നിവ ഓൺലൈനായി നടത്തി.മൈക്രോ ഗ്രീൻ സ്കൂളിന്റെ വേറി‍ട്ട പ്രവർത്തനമായി.

JRC

LITTLE KITES

[[പ്രമാണം:38057L4.jpeg|ഇടത്ത്‌|ലഘുചിത്രം]],[[പ്രമാണം:36057l1 PM-2.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|നടുവിൽ]]

[[പ്രമാണം:38057a6.jpeg|ലഘുചിത്രം|പകരം=]]

'''*സ്കൗട്ട് &ഗൈഡ്സ്'''
'''*സ്കൗട്ട് &ഗൈഡ്സ്'''
[[പ്രമാണം:38057 h1 AM.jpeg|പകരം=സ്കൗട്ട്&ഗൈഡ്സ്|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

[[പ്രമാണം:എൻ എസ് എസ്.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:എൻ എസ് എസ്.jpg|പകരം=എൻ എസ് എസ് ക്യാമ്പ്|ലഘുചിത്രം|എൻഎസ്എസ്[[പ്രമാണം:38057h2.jpg|ലഘുചിത്രം|[[പ്രമാണം:38057h2.jpg|പകരം=എൻ എസ് എസ്|ലഘുചിത്രം]]]]]]]]

'''*എൻ എസ് എസ്'''
'''*എൻ എസ് എസ്'''

വരി 671: വരി 624:

[[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]

വരി 688: വരി 640:
[[പ്രമാണം:38057computer lab .jpeg|ലഘുചിത്രം|നവീകരിച്ച  ഹയർ സെക്കണ്ടറി  കംപ്യൂട്ടർ ലാബ്]]

[[പ്രമാണം:38057computer lab2.jpeg|പകരം= 38057|ലഘുചിത്രം|നവീകരിച്ച ഹൈസ്കൂൾ കംപ്യൂട്ടർ ലാബ്]]

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751167" എന്ന താളിൽനിന്ന് ശേഖരിച്ചത്