എം.ജി.എം.എച്ച്.എസ്. പൂഴനാട് (മൂലരൂപം കാണുക)
12:22, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
MGMHS44030 (സംവാദം | സംഭാവനകൾ) (ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
MGMHS44030 (സംവാദം | സംഭാവനകൾ) (ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 140: | വരി 140: | ||
കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു. | കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു. | ||
''''''കോവിഡ്കാല അധ്യാപനം''' | |||
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു. | |||