"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
<nowiki>#</nowiki>[[ലൈബ്രറി]]
<nowiki>#</nowiki>[[ലൈബ്രറി]]

കുട്ടികളെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ച് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം എന്നീ ഭാഷകളിലും, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,വിവരസാങ്കേതിക വിഷയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾക്കുവേണ്ടി ദിനപത്രങ്ങൾ വിതരണം ചെയ്യുവാൻ സ്കൂളിൽ സാധിക്കുന്നു .ശ്രീമതി ബിൻസിജേക്കബിന്റെയും  ശ്രീമതി ദീപ മറിയം ജോയിയുടെയും നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിക്കുന്നു .
കുട്ടികളെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ച് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം എന്നീ ഭാഷകളിലും, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,വിവരസാങ്കേതിക വിഷയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾക്കുവേണ്ടി ദിനപത്രങ്ങൾ വിതരണം ചെയ്യുവാൻ സ്കൂളിൽ സാധിക്കുന്നു .ശ്രീമതി ബിൻസിജേക്കബിന്റെയും  ശ്രീമതി ബിജി ബാബുവിന്റെയും നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിക്കുന്നു .

<nowiki>##</nowiki>കമ്പ്യൂട്ടർ ലാബ്
<nowiki>##</nowiki>കമ്പ്യൂട്ടർ ലാബ്
വരി 262: വരി 262:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങൾ ഒരുമിച്ച് അസംബ്സി കൂടി  പൊതുവിദ്യാഭ്യാസം സംരൿിക്കേണ്ടതിൻറെ ഉത്തരവാദിത്തത്തെപ്പറ്റി വിദ്യാർത്ഥികളെ ഉദ്ബോധിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സർക്കാരിൻറെ  വലിയ ഉദ്യമത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ധാപകരും രക്ഷകർത്താക്കളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളും ഒരുമിച്ച് പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു പതിനൊന്നുമണിക്ക് കൂടിയ യോഗതിതിൽ ഹെഡ്മാസ്റ്റർ മാത്യൂ . എം. ഡാനിയേൽ സ്വാഗതം ആശംസിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പാൾ ഡോ.ജേക്കബ് ജോൺ, വർദ്ധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെപ്പറ്റിയും, വിദ്യാലയവും പരിസരവും ഹരിതാഭമാക്കി മാറ്റുന്നതിനെപ്പറ്റിയും ഉദ്ബോധിച്ച തങ്ങളുടെ പരിപൂർണ്ണ പിൻതുണ സ്കൂളിൻറെ പ്രവർത്തങ്ങൾക്ക് എന്നും ഉണ്ടാക്കുമെന്നും, ഒരുമിച്ച് മുൻപോട്ടുപോയി സ്കൂളിനെ മികവിൻറെ പാതയിൽ എത്തിക്കാമെന്നും ഒന്നടങ്കം ഏറ്റുചൊല്ലി. പി. റ്റി. യെ. വൈസ് പ്രസിഡൻറ് ശ്രീമതി. മോനി വർഗ്ഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് ദേശിയ ഗാനത്തോടെ പര്യവസാനിച്ചു.

==='''മികവ് പ്രവർത്തനങ്ങൾ’’’===
==="'മികവ് പ്രവർത്തനങ്ങൾ"'===

'''അക്കാഡെമിക് മികവുകൾ'''
'''അക്കാഡെമിക് മികവുകൾ'''
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738133" എന്ന താളിൽനിന്ന് ശേഖരിച്ചത്