|
|
വരി 142: |
വരി 142: |
| # [[ജി.യു.പി.എസ് മുഴക്കുന്ന്/മുരളി മുഴക്കുന്ന്|മുരളി മുഴക്കുന്ന്]] | | # [[ജി.യു.പി.എസ് മുഴക്കുന്ന്/മുരളി മുഴക്കുന്ന്|മുരളി മുഴക്കുന്ന്]] |
| == '''[[ജി.യു.പി.എസ് മുഴക്കുന്ന്/വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ|വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ]]''' == | | == '''[[ജി.യു.പി.എസ് മുഴക്കുന്ന്/വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ|വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ]]''' == |
| == '''വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)''' == | | == '''[[ജി.യു.പി.എസ് മുഴക്കുന്ന്/വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)|വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)]]''' == |
| സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ.. മൊയ്തീൻ മാസ്റ്റർ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ 1997 മുതലുള്ള വർഷങ്ങളിൽ ഈ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി..
| | |
| | |
| 1997 മുതൽ ഡിപിഇപി എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഉള്ള സാഹചര്യം ഒരുങ്ങിയിരുന്നു... തുറന്നിട്ട ധാരാളം സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ താല്പര്യം എടുത്തിരുന്നു .... അത്തരമൊരു നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളുടെ ആകെ തുകയായിരുന്നു വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ പിന്നീട് ദേശീയതലത്തിൽതന്നെ പ്രസിദ്ധമായ ജലസംരക്ഷണ പ്രവർത്തന പരിപാടി...
| |
| | |
| ജലം എങ്ങനെ മിതമായി ഉപയോഗിക്കാം എന്നും, ജല സംരക്ഷണത്തിനായി ഏതെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്നും പ്രസ്തുത ആശയത്തിലൂടെ കുട്ടികൾ വഴി പൊതുസമൂഹത്തിലേക്ക് മൊയ്തീൻ മാസ്റ്ററും കൂട്ടരും എത്തിച്ചു..
| |
| | |
| വാൽക്കിണ്ടിയിൽ കൂടി ജലം ചെറിയ അളവിൽ മാത്രമേ ആവശ്യക്കാരനിലേക്ക് എത്തുകയുള്ളൂ എന്ന ആശയത്തെ മുൻനിർത്തി ജലസംരക്ഷണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് ആയിരുന്നു ഏറെ അർത്ഥങ്ങളുള്ള ഈ പദ്ധതി...
| |
| | |
| ഈ ആശയം വഴി കുട്ടികളിലേക്ക് ധാരാളം പ്രവർത്തനങ്ങൾ ശ്രീ മൊയ്തീൻ മാസ്റ്റർ എത്തിച്ചു... വാൽക്കിണ്ടി യുടെ ഉപയോഗം വിപുലമാക്കാൻ ഈ ആശയം വഴി സമീപ സമൂഹങ്ങൾക്ക് പ്രചോദനം നൽകി..
| |
| | |
| സംസ്ഥാനതലത്തിലും ദേശീയതലത്തിലും അനവധി അംഗീകാരങ്ങൾ ഈ ആശയത്തിന് ലഭിച്ചു... അത് മാത്രമല്ല സബ്ജില്ലാ ജില്ലാതലങ്ങളിൽ അനേകം ഉപകാരങ്ങൾ പ്രസ്തുത പ്രവർത്തനത്തിന് ലഭിക്കുകയും ചെയ്തു.. 2008 ഇൽ ദേശീയതലത്തിൽ സിവിൽ സൊസൈറ്റി എന്ന പേരിലുള്ള ഇൻറർനാഷണൽ മാഗസീനിൽ ഈ പ്രവർത്തനത്തെപ്പറ്റി VALKINDI MAKES A COME BACK എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... സ്കൂളിലെ കുട്ടികളുടെ ഫോട്ടോ സഹിതം ആയിരുന്നു ഈ വ്യത്യസ്ത ജലസംരക്ഷണ പ്രവർത്തനത്തെപ്പറ്റി ലേഖനം എഴുതപ്പെട്ടത്... മലയാള മനോരമ കൂടാതെ , ഒരു കന്നട ഭാഷയീൽ നേരറിവ് എന്ന വിഭാഗത്തിൽ ഈ ആശയത്തെ പറ്റി ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... കർണാടകയിൽ നിന്നും നമ്മുടെ സ്കൂളിന്റെ വ്യത്യസ്തമായ ഈ പ്രവർത്തനത്തെ പറ്റി അന്വേഷിച്ചറിയാൻ ബന്ധപ്പെട്ട ലേഖകന്മാർ എത്തി എന്നത് അത്ഭുതങ്ങൾ നിറഞ്ഞ ഒരു അനുഭവമായിരുന്നു...
| |
| | |
| ഈ പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു.. ഡിസി ബുക്സ് ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.<gallery>
| |
| പ്രമാണം:14871 2022 Val 1.png
| |
| പ്രമാണം:14871 2022 Val 3.png
| |
| പ്രമാണം:14871 2022 Val 4.png
| |
| പ്രമാണം:14871 2022 Val 5.png
| |
| പ്രമാണം:14871 2022 Val 7.png
| |
| പ്രമാണം:14871 2022 VAl 8.png
| |
| പ്രമാണം:1487 2022 Val 9.png
| |
| പ്രമാണം:14871 2022 Val 10.png
| |
| പ്രമാണം:14871 2022 Val 11.png
| |
| പ്രമാണം:14871 2022 Val 12.png
| |
| പ്രമാണം:14871 2022 Val 13.png
| |
| </gallery>
| |
|
| |
|
| =='''<u>പ്രാദേശിക ചരിത്ര രചന</u>'''== | | =='''<u>പ്രാദേശിക ചരിത്ര രചന</u>'''== |