"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 184: | വരി 184: | ||
| 2009 | | 2009 | ||
| 67 | | 67 | ||
|- | |||
|2010 | |||
| | |||
|- | |||
|2011 | |||
| | |||
|- | |||
|2012 | |||
| | |||
|- | |||
|2013 | |||
| | |||
|- | |||
|2014 | |||
| | |||
|- | |||
|2015 | |||
| | |||
|} | |} | ||
22:14, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് | |
---|---|
വിലാസം | |
മൂത്തേടം ജിഎച്ച്എസ്എസ് മൂത്തേടത്ത് , മൂത്തേടം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04931 276698 |
ഇമെയിൽ | ghssmoothedath48077@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48077 (സമേതം) |
എച്ച് എസ് എസ് കോഡ് | 11009 |
യുഡൈസ് കോഡ് | 32050402605 |
വിക്കിഡാറ്റ | Q64565540 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂത്തേടം, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 953 |
പെൺകുട്ടികൾ | 898 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 384 |
പെൺകുട്ടികൾ | 298 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുജീബ് റഹ്‌മാൻ പുലത്ത് |
വൈസ് പ്രിൻസിപ്പൽ | ഉണ്ണികൃഷ്ണൻ പന്നിക്കോടൻ |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് തങ്ങൾ |
എം.പി.ടി.എ. പ്രസിഡണ്ട് | സൈറാബാനു |
അവസാനം തിരുത്തിയത് | |
12-02-2022 | 48077 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു.
ചരിത്ര താളുകളിലൂടെ
1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.
മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. (കൂടുതൽ അറിയാൻ)
സുപ്രധാന നാൾ വഴികൾ
1928 ൽ സ്കൂൾ സ്ഥാപിച്ചൂ
1968 ൽ യൂ പി .സ്കൂളായി ഉയർത്തി
1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.
1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്നു
2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങി.
സാരഥികൾ
-
മുജീബ് റഹ്‌മാൻ പുലത്ത് (പ്രിൻസിപ്പാൾ)
-
ഉണ്ണികൃഷ്ണൻ പന്നിക്കോടൻ (ഹെഡ്മാസ്റ്റർ)
സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്
-
മുസ്തഫ വലിയാട്ടിൽ (എസ്.എം.സി.ചെയർമാൻ)
-
അബ്ദുൾ റഷീദ് തങ്ങൾ (പി.ടി.എ. പ്രസിഡണ്ട്)
-
സൈറാബാനു. (എം.ടി.എ.പ്രസിഡണ്ട്)
പ്രാദേശികം
മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഔദ്യോഗിക വിവരം
അധ്യാപക സമിതി
മുൻ സാരഥികൾ
മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥൻ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
- കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറുകിലോമീറ്റർ ദൂരം
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.331402,76.313012|zoom=18}}
തനതു പ്രവർത്തനങ്ങൾ
റിസൾട്ട് അവലോകനം
'2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | ശതമാനം |
---|---|
2006 | 48 |
2007 | 56 |
2008 | 88 |
2009 | 67 |
2010 | |
2011 | |
2012 | |
2013 | |
2014 | |
2015 |
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48077
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ