"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
[[പ്രമാണം:WhatsApp Image 2022-02-08 at 4.26.53 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|335x335ബിന്ദു|<b><font color="cf15c9"><center><font size="4">മർകസ് ഹയർ സെക്കന്ററി സ്‌കൂൾ</font></center></font></b>]] | [[പ്രമാണം:WhatsApp Image 2022-02-08 at 4.26.53 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|335x335ബിന്ദു|<b><font color="cf15c9"><center><font size="4">മർകസ് ഹയർ സെക്കന്ററി സ്‌കൂൾ</font></center></font></b>]] | ||
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പഞ്ചായത്തിൽ മർകസ് മാനേജ് മെൻറിന് കീഴിൽ 1982ൽ ആരംഭിച്ച മർകസ് ഹൈസ്ക്കൂൾ പിന്നീട് ഹയർ സെക്കന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യ ബാച്ച് 100% വിജയിച്ചപ്പോൾ അത്ഭുതാദരങ്ങളോടെ കേരളമൊന്നടങ്കം മർകസിനെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന് ലഭിച്ച സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെയും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർ ആയിരുന്നു. എന്നിട്ടും ആദ്യ ബാച്ചിലെ എല്ലാവരെയും ജയിപ്പിക്കാൻ സാധിച്ചത് തെല്ലൊരു അവിശ്വസനീയതയോടെയാണ് സമൂഹം ഉൾക്കൊണ്ടത്.</p> | കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പഞ്ചായത്തിൽ മർകസ് മാനേജ് മെൻറിന് കീഴിൽ 1982ൽ ആരംഭിച്ച മർകസ് ഹൈസ്ക്കൂൾ പിന്നീട് ഹയർ സെക്കന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യ ബാച്ച് 100% വിജയിച്ചപ്പോൾ അത്ഭുതാദരങ്ങളോടെ കേരളമൊന്നടങ്കം മർകസിനെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന് ലഭിച്ച സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെയും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർ ആയിരുന്നു. എന്നിട്ടും ആദ്യ ബാച്ചിലെ എല്ലാവരെയും ജയിപ്പിക്കാൻ സാധിച്ചത് തെല്ലൊരു അവിശ്വസനീയതയോടെയാണ് സമൂഹം ഉൾക്കൊണ്ടത്.</p> | ||
[[പ്രമാണം: | [[പ്രമാണം:Logo_of_Markazu_Saqafathi_Sunniyya.png|പകരം=|നടുവിൽ|155x155ബിന്ദു]] | ||
മലയാളികളുള്ളിടത്തെല്ലാം മർകസ് ഹൈസ്കൂളും ചർച്ചാ വിഷയമായി. ഇംഗ്ലീഷ് മീഡിയങ്ങളിൽ മാത്രമായിരുന്നു അക്കാലത്തൊക്കെ എല്ലാ കുട്ടികളും വിജയിച്ചിരുന്നത് എന്നതാണ് പരമാർത്ഥം. സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി നാനാ ജാതി മതസ്ഥർ സമരം ചെയ്തതും ധർണ്ണയിരുന്നതും സ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗം തന്നെ. കേവലം അറിവ് പകർന്ന് കൊടുക്കുക എന്നതിലുപരി മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി സ്കൂൾ പരിശ്രമിക്കുന്നു. കലാ കായിക രംഗങ്ങളിൽ ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ രാജ്യമായ നേപ്പാളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠിക്കുന്നു എന്നതാണ് ഈ സ്കൂളിനെ മറ്റെല്ലാ സ്കൂളുകളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പരിചയപ്പെടാനുമുള്ള അസുലഭാവസരമാണ് മർകസ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്. മാനത്തെ മഴവില്ല് പോലെ ശോഭിച്ചു നിൽക്കുന്ന മർകസ് ഹയർ സെക്കന്റെറി സ്കൂളിന്റെ തിരുമുറ്റത്തേക്ക് ഏവർക്കും സ്വാഗതം. | |||
20:23, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ | |
---|---|
![]() | |
വിലാസം | |
കാരന്തൂർ കാരന്തൂർ , കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | ചൊവ്വാഴ്ച - ജൂൺ 01 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2800456 |
ഇമെയിൽ | markazhss@gmail.com |
വെബ്‍സൈറ്റ് | mbhs@markaz.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47061 കേരള (കേരള സമേതം) |
എച്ച് എസ് എസ് കോഡ് | 10038 |
യുഡൈസ് കോഡ് | 32040601001 |
വിക്കിഡാറ്റ | Q64552698 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്നമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1676 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹ്സിൻ അലി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ നാസർ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ മുഹമ്മദ് കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ മുഹമ്മദ് കുഞ്ഞി |
അവസാനം തിരുത്തിയത് | |
09-02-2022 | 47061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
![](/images/thumb/d/d5/WhatsApp_Image_2022-02-08_at_4.26.53_PM.jpeg/335px-WhatsApp_Image_2022-02-08_at_4.26.53_PM.jpeg)
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പഞ്ചായത്തിൽ മർകസ് മാനേജ് മെൻറിന് കീഴിൽ 1982ൽ ആരംഭിച്ച മർകസ് ഹൈസ്ക്കൂൾ പിന്നീട് ഹയർ സെക്കന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യ ബാച്ച് 100% വിജയിച്ചപ്പോൾ അത്ഭുതാദരങ്ങളോടെ കേരളമൊന്നടങ്കം മർകസിനെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന് ലഭിച്ച സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെയും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർ ആയിരുന്നു. എന്നിട്ടും ആദ്യ ബാച്ചിലെ എല്ലാവരെയും ജയിപ്പിക്കാൻ സാധിച്ചത് തെല്ലൊരു അവിശ്വസനീയതയോടെയാണ് സമൂഹം ഉൾക്കൊണ്ടത്.
![](/images/thumb/5/52/Logo_of_Markazu_Saqafathi_Sunniyya.png/150px-Logo_of_Markazu_Saqafathi_Sunniyya.png)
മലയാളികളുള്ളിടത്തെല്ലാം മർകസ് ഹൈസ്കൂളും ചർച്ചാ വിഷയമായി. ഇംഗ്ലീഷ് മീഡിയങ്ങളിൽ മാത്രമായിരുന്നു അക്കാലത്തൊക്കെ എല്ലാ കുട്ടികളും വിജയിച്ചിരുന്നത് എന്നതാണ് പരമാർത്ഥം. സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി നാനാ ജാതി മതസ്ഥർ സമരം ചെയ്തതും ധർണ്ണയിരുന്നതും സ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗം തന്നെ. കേവലം അറിവ് പകർന്ന് കൊടുക്കുക എന്നതിലുപരി മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി സ്കൂൾ പരിശ്രമിക്കുന്നു. കലാ കായിക രംഗങ്ങളിൽ ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ രാജ്യമായ നേപ്പാളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠിക്കുന്നു എന്നതാണ് ഈ സ്കൂളിനെ മറ്റെല്ലാ സ്കൂളുകളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പരിചയപ്പെടാനുമുള്ള അസുലഭാവസരമാണ് മർകസ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്. മാനത്തെ മഴവില്ല് പോലെ ശോഭിച്ചു നിൽക്കുന്ന മർകസ് ഹയർ സെക്കന്റെറി സ്കൂളിന്റെ തിരുമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.
ചരിത്രം
1982 ജൂൺ 1 ന് ബഹു: കേന്ദ്ര വിദേശകാര്യ നിയമ വകുപ്പ് മന്ത്രി ശ്രീ എ.എ. റഹീം ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. കൂടുതലറിയാം 1
സാമുഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു.
- പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി.
- ഗുരുവരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ.
- സ്കൂൾ പരിസര ശൂചീകരണം.
- സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നു.
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
![](/images/2/25/47061_manmarkz.jpg)
![ഹെഡ് കോർട്ടേഴ്‌സ്](/images/thumb/3/3b/47061_markaz.jpg/300px-47061_markaz.jpg)
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.
പൂർവകാല അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ക്രമ നമ്പർ | പേര് | ബാച്ച് | കുറിപ്പ് |
---|---|---|---|
1 | ഡോ. അബ്ദുൽ ഹകീം അസ്ഹരി | 1983-1986 | ഡയറക്ടർ മർകസ് നോളജ് സിറ്റി |
2 | ഡോ അബ്ദുസ്സലാം ഒമർ | 1988-2001 | ഹെഡ് ഓഫ് കോളേജ് ഓഫ് മെഡിക്കൽ സയൻസ് & എമർജൻസി മെഡിസിൻ കിങ് സൗദി യൂണിവേഴ്സിറ്റി മിഡിൽ ഈസ്റ്റ് |
3 | അബ്ദുൽ റഷീദ് | 1982-1985 | കമ്പ്യൂട്ടർ എഞ്ചിനീയർ |
4 | ഡോ യു ഫൈസൽ | 1986-1989 | മെഡിക്കൽ കോളേജ് കോഴിക്കോട് |
5 | ഡോ മഞ്ജുഷ് | 1990-1993 | അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ കോളജ് കോഴിക്കോട് |
5 | ഡോ ശ്രീകുമാർ | 1991-1994 | കാർഡിയോളജി സ്പെഷ്യലിസ്റ് |
6 | ഷൈനി | 1990-1993 | അസിസ്റ്റന്റ് പ്രൊഫസർ സിവിൽ എഞ്ചിനീയറിംഗ് എൻ ഐ റ്റി കോഴിക്കോട് |
7 | ഡോ റോഷിത്ത് | 1990-1993 | മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി |
8 | ഡോ ഷാജി അറക്കൽ | 1984-1987 | പീഡിയാട്രീഷ്യൻ |
9 | ഡോ സന്ദീപ് | 2000-2003 | ഡെന്റൽ സർജൻ |
10 | പി സി അബ്ദുൽ റഹീം | 1985-1988 | അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ |
11 | മുഹമ്മദ് ഫൈസൽ കെ .എം | 1992-1995 | ക്വാളിറ്റി അസുരൻഷ് മാനേജർ |
12 | റാഷിദ് കെ പി | 1994-1997 | കെമിക്കൽ എഞ്ചിനീയർ |
13 | അരുൺ ജി കെ | 1991-1994 | സീനിയർ ഡാറ്റാ & ഇൻസൈറ്റ് അനലിസ്റ്റ് അറ്റ് ടവർ ലിമിറ്റഡ് , ന്യൂസീലാന്റ്. |
14 | അബൂബക്കർ സിദ്ധീഖ് എ പി | 1998-2001 | മെക്കാനിക്കൽ എഞ്ചിനീയർ, സിനേർജി ഇന്റർനാഷണൽ എഫ് എസ് ഇ യു എ ഇ |
15 | മുഹമ്മദ് ഷഫീഖ് കെ | 1999-2002 | അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ |
16 | ടി കെ ഷാജഹാൻ | 2000-2003 | അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി മംഗലാപുരം |
17 | മുഹമ്മദ് റാഫി | 1999-2002 | ബി ടെക് മെക്കാനിക്കൽ എഞ്ചിനീയർ ഇൻസ്‌പെക്ടർ -അഡ്നോക് അബുദാബി |
18 | മുഹമ്മദ് ശരീഫ് ഓ പി | 2000-2003 | ഇൻസ്‌പെക്ഷൻ എഞ്ചിനീയർ ഇൻ സൗദി അരാംകൊ - കെ എസ് എ. |
19 | മുഹമ്മദ് സിനാൻ ആർ കെ | 2011-2014 | പി എച് ഡി സ്കോളർ ജല വിഭവ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക- യു എസ് എ |
20 | ഡോ റഈസ് ബി ഡി എസ് | 2009-2012 | ഡെന്റിസ്റ്റ് |
21 | ഡോ ഹാഫിസ് യു കെ മുഹമ്മദ് ശരീഫ് | 1990-1993 | ഡയറക്ടർ ഇമതിബിഷ് ഹെൽത്ത് കെയർ |
22 | ഡോ സലിം | 1995-1998 | അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി കോഴിക്കോട് |
23 | സുമിത് എം | 2000-2003 | എം ബി എ ഇൻ ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം ഫോർ നെസ്റ്റോ ഗ്രൂപ്പ് യു എ ഇ |
24 | ഡോ മുഹമ്മദ് ഫാസിൽ സി | 2000-2003 | അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്. |
25 | ഡോ ഉനൈസ് പി പി | 2003-2005 | അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഓർത്തോപീഡിക്, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്. |
26 | മുഹമ്മദ് അസ്‌ലം സി പി | 2010-2013 | അധ്യാപകൻ ജെ ഡി ടി ഇസ്ലാം പോളിടെക്‌നിക് കോളേജ്. |
27 | ഡോ മുഹമ്മദ് തൻവീർ | 2009-2012 | ബി ഡി എസ് ഡെന്റിസ്റ്റ് |
28 | ഡോ മുഹമ്മദ് സഫ്‌വാൻ കെ | 2010-2013 | റസിഡന്റ് മെഡിക്കൽ ഓഫീസർ, ഡിഎലിഫെ മെഡിക്കൽ സെന്റെർ , ബദിയദ്‌ക , കാസർഗോഡ് |
29 | മുഹമ്മദ് മിദ്‌ലാജ് പി | 2013-2016 | എം ബി ബി എസ് വിദ്യാർത്ഥി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് |
30 | ഡോ മുഹമ്മദ് ഷിബിൻ ബക്കർ സി ടി | 2009-2012 | യൂനാനി ഡോക്ടർ |
31 | അഡ്വ. സി എം ജംഷീർ | 1990-1993 | കോഴിക്കോട് കോർപറേഷൻ കൗൺസിലർ |
32 | അഡ്വ. ഷമീർ കുന്ദമംഗലം | 1990-1993 | സാമൂഹ്യപ്രവർത്തകൻ |
33 | അബ്ദുറഹിമാൻ എടക്കുനി | 1984-1987 | സാമൂഹ്യപ്രവർത്തകൻ |
34 | പ്രൊഫ അഖിലേഷ് | 200-2003 | ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് |
വഴികാട്ടി
- NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
- കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
{{#multimaps:11.30574, 75.87014|zoom=13}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47061 കേരള
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ