"ഗവ എച്ച് എസ് എസ് , പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mka (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1565742 നീക്കം ചെയ്യുന്നു
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
(Mka (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1565742 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{prettyurl|GHSS Perumpalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PVHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പെരുമ്പളം
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34022
|എച്ച് എസ് എസ് കോഡ്=4009
|വി എച്ച് എസ് എസ് കോഡ്=903019
|വിക്കിഡാറ്റ ക്യു ഐഡി=Q87477543
|യുഡൈസ് കോഡ്=32111000203
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം= പെരുമ്പളം
|പോസ്റ്റോഫീസ്=പെരുമ്പളം
|പിൻ കോഡ്=688570
|സ്കൂൾ ഫോൺ=0478 2512345
|സ്കൂൾ ഇമെയിൽ=34022alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://ghssperumpalam
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=എച്ച് .എസ്‌ .എസ്‌
|പഠന വിഭാഗങ്ങൾ5=വി. എച്ച് .എസ്‌ .എസ്‌
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=235
|പെൺകുട്ടികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=410
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19
|പ്രിൻസിപ്പൽ=കെ  കെ  ഗിരിജ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സിജിമോൾ വി  എച്ച്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അരുണാ ദേവി കെ  കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി  ഡി  സജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=സ്കൂൾ34022.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ  പെരുമ്പളം ദ്വീപിൽ  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.  യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഈ സ്ക്കൂൾ ദ്വീപിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.
== ചരിത്രം ==
1850 ൽ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും 2000- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:IMG 20190816 130433.jpg|ലഘുചിത്രം|smart rooms|കണ്ണി=Special:FilePath/IMG_20190816_130433.jpg]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലിറ്റിൽ കൈറ്റ്സ്.
* എസ് പി സി.
*[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച|ഗവ എച്ച് എസ് എസ് , പെരുമ്പളം/നേർക്കാഴ്ച]]
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!SL No.
!Name
|-
|1
|വിജയലക്ഷ്മി
|-
|2
|ഡി.രമണിബായി
|-
|3
|കെ.വി.സതി
|-
|4
|സരസമ്മ. വി.ആർ
|-
|5
|സൈനാവതി
|-
|6
|വിജയകുമാരി
|-
|7
|ഇന്ദിരാമ്മ
|-
|8
|പ്രദീപ്കുമാർ
|-
|9
|ബിജോയ് സി
|-
|10
|കൃഷ്ണൻ കെ.
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സന്തോഷ്-പ്രശസ്ത നീന്തല് വിദഗ്ദ൯
*എ൯.ആർ.ബാബൂരാജ്-ആലപ്പൂഴ ജീല്ലാ പഞ്ചായത്ത് മെമ്പർ
*
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചേർത്തല അരൂക്കുറ്റി റൂട്ടിൽ  13 കിലോമീറ്റർ  സഞ്ചരിച്ച് പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം
* ചേർത്തല ബസ് സ്റ്റാൻഡ് / ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും  17 KM ഉം  നാഷണ ഹൈവേയിൽ  അരൂരിൽ നിന്നും എട്ടു കിലോമീറ്ററും സഞ്ചരിച്ച് പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം.
* ..... അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്താം.പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ നിന്നുംഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* }
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.848369,76.360834|zoom=13}}
<!--visbot  verified-chils->-->
==അവലംബം ==
<references />
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581085" എന്ന താളിൽനിന്ന് ശേഖരിച്ചത്