സഹായം Reading Problems? Click here


ഗവ എച്ച് എസ് എസ് , പെരുമ്പളം

Schoolwiki സംരംഭത്തിൽ നിന്ന്
(34022 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗവ എച്ച് എസ് എസ് , പെരുമ്പളം

  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
ഗവ എച്ച് എസ് എസ് , പെരുമ്പളം
സ്കൂൾ34022.png
വിലാസം
പെരുമ്പളം പി.ഒ,
ചേർത്തല
ആലപ്പുഴ

പെരുമ്പളം
,
688570
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ0478 2513195
ഇമെയിൽ34022alappuzha@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേർത്തല
ഉപ ജില്ലതുറവൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം538
പെൺകുട്ടികളുടെ എണ്ണം430
വിദ്യാർത്ഥികളുടെ എണ്ണം968
അദ്ധ്യാപകരുടെ എണ്ണം55
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധുമോൾ
പ്രധാന അദ്ധ്യാപകൻപ്രദീപ്കുമാർ .ബി
പി.ടി.ഏ. പ്രസിഡണ്ട്സന്തോഷ്
അവസാനം തിരുത്തിയത്
30-09-2020Achan

[[Category:ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിൽ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.ഈ സ്ക്കൂൾ ദ്വീപിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.

ചരിത്രം

1850 ൽ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1961-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും 2000- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വിജയലക്ഷ്മി,ഡി.രമണിബായി,കെ.വി.സതി,സരസമ്മ. വി.ആർ ,സൈനാവതി, വിജയകുമാരി, ഇന്ദിരാമ്മ,ബദർസമൻ, പ്രദീപ്കുമാർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...