ഗവ എച്ച് എസ് എസ് , പെരുമ്പളം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി വിഭാഗത്തിൽ നിലവിൽ 9 അധ്യാപകരുടെ സേവനത്തിൽ 209 കുട്ടികൾ അധ്യയനം നടത്തിവരുന്നു. ഐസിടി സാധ്യതകൾ പ്രയോജനപ്പെടുത്തി പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തിവരുന്നു.