ഗവ എച്ച് എസ് എസ് , പെരുമ്പളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34022 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 34022
യൂണിറ്റ് നമ്പർ '
അധ്യയനവർഷം
അംഗങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല
റവന്യൂ ജില്ല
ഉപജില്ല
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
12/ 04/ 2024 ന് Abilashkalathilschoolwiki
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2017-18 അധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ മാസ്റ്റേഴ്സ് ശ്രീ അശോക് കുമാർ എൻ എയും ശ്രീമതി ജയലക്ഷ്മി എസ്സും ആയിരുന്നു.നിലവിൽ ശ്രീമതി മുസ്ഫിറ എം,ശ്രീമതി ബീന കെ പി എന്നിവരാണ് കൈറ്റ്മാസ്റ്റേഴ്സ്. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും മേൽനോട്ടവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിവിധ ശേഷികൾ ആർജിക്കുന്നതിനും മികച്ച വിജയം കൈവരിക്കുന്നതിനും സഹായിക്കുന്നു.