"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31074.swiki (സംവാദം | സംഭാവനകൾ)
No edit summary
31074.swiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് സ്കൂൾ ആസൂത്രണം ചെയ്യുന്നത്. {{Infobox School  
{{PHSchoolFrame/Header}}വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 14  വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡ് ൻ്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി.
 
പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. {{Infobox School  
|സ്ഥലപ്പേര്=വാകക്കാട്
|സ്ഥലപ്പേര്=വാകക്കാട്
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
"https://schoolwiki.in/അൽഫോൻസ_ഗേൾസ്_എച്ച്_എസ്_വാകക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്