എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ (മൂലരൂപം കാണുക)
16:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പനച്ചികപ്പാറയിൽ പൂഞ്ഞാർ രാജവംശത്തിൻ്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്.എം വി ഹയർ സെക്കണ്ടറി സ്ക്കൂൾ.പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ 1918 ൽ സ്ക്കൂൾ ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ആർ രാജരാജവർമ്മ ആയിരുന്നു. | കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പനച്ചികപ്പാറയിൽ പൂഞ്ഞാർ രാജവംശത്തിൻ്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്.എം വി ഹയർ സെക്കണ്ടറി സ്ക്കൂൾ.പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ 1918 ൽ സ്ക്കൂൾ ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ആർ രാജരാജവർമ്മ ആയിരുന്നു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. | മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം '''1918-ൽ''' ഒരു മിഡിൽ സ്കൂൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്. | ||
[[എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/ചരിത്രം|കൂടുതൽ വായിക്കുക]] | [[എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/ചരിത്രം|കൂടുതൽ വായിക്കുക]] |