"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | 1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | |||
[[{{PAGENAME}}/സൗകര്യങ്ങൾ| കൂടുതൽ വായിക്കുക]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 82: | വരി 88: | ||
== [[മികവുകൾ]] == | == [[മികവുകൾ]] == | ||