"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:
==='''[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർഹൈസ്കൂൾ വിഭാഗം|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ]]'''===
==='''[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർഹൈസ്കൂൾ വിഭാഗം|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ]]'''===


'''[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർഹൈസ്കൂൾ വിഭാഗം|ഹൈസ്കൂൾ വിഭാഗം]]'''
എൽ.പി-യു.പി- ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്. ഡോ.സിന്ദു.  ആണ് നിലവിലെ പ്രഥമാദ്ധ്യാപിക. ഷൈലാ ബീഗം, ഇന്ദുബാല. ജി, ആശ. സി. എസ്. ,ബിന്ദു തോമസ് എന്നീ അദ്ധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും സുനി  എസ്,  ശ്രീകല .എസ്. എന്നീ അദ്ധ്യാപകർ   യു.പി വിഭാഗത്തിലും ജയശ്രീ. കെ. ആർ,  ശോഭന.കെ. ആർ,  സൂസൻ തോമസ്, അജിൻ പി. ജോൺ എന്നിവർ എൽ.പി വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നു. കൂടാതെ പ്രവർത്തി പരിചയത്തിൽ അദ്ധ്യാപകനായി ഹക്കീം. എസും  എൽ.പി-യു.പി വിഭാഗങ്ങളിൽ സംസ്കൃതാദ്ധ്യാപകനായി ഡോ. രഞ്ജിത്ത് രാജനും  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിവിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് പ്രത്യേകപാഠനം നല്കി ലിൻസി, പത്മ എന്നീ അദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു.
'''ഹയർസെക്കൻഡറി വിഭാഗം'''
ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ  ആണ് ഹയർസെക്കൻഡറി വിഭാഗം  പ്രിൻസിപ്പൽ. മഞ്ജു വി.എസ്. മലയാളം അദ്ധ്യാപികയും മഞ്ജു . സി, രമ്യ കൃഷ്ണൻ  എന്നിവർ ഇംഗ്ലീഷ് അദ്ധ്യാപികമാരും മിനി. ജി ഹിന്ദിഅദ്ധ്യാപികയും അനീഷ് ദിവാകരൻ, രമേഷ് ബാബു. ആർ എന്നിവർ ഗണിതാദ്ധ്യാപകരും അഞ്ജലി എസ്, ബിന്ദു. എസ് എന്നിവർ ഭൗതികശാസ്ത്രാദ്ധ്യാപകരും ശുഭ കെ. നായർ അനീഷ് ഇ.ജി എന്നിവർ രസതന്ത്രാദ്ധ്യാപകരും ജയകുമാർ. ആർ. സസ്യശാസ്ത്രാദ്ധ്യാപകനും രാജീമോൾ പി.ആർ, സിന്ധുകുമാരി എം. ആർ എന്നിവർ കൊമേഴ്സ്  അദ്ധ്യാപകരും രാജേഷ് ആർ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനുമാണ്. ദീപ വി. കെ യും പ്രീത. കെ യുമാണ് ലാബ് അസ്സിസ്റ്റൻറുമാർ
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
<br>
<br>
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_ഓമല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്