|
|
| വരി 98: |
വരി 98: |
|
| |
|
|
| |
|
| ==<font color=green size="6">ഡിജിറ്റൽ അത്തം</font>==
| | |
| <font color=black size="4">
| | |
| '''ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മികച്ച ഡിജിറ്റൽ അത്തങ്ങൾ സ്കുൾ വിക്കിയിൽ ചേർത്തു.</font>
| | |
| {|style="margin:0 auto;"
| | |
| |[[പ്രമാണം:42036athaam.jpeg|200px|upright|thumb|atham|]]
| | |
| |[[പ്രമാണം:42036atham.jpeg|200px|upright|thumb|athamm|]]
| | |
| |[[പ്രമാണം:Onappoov.jpeg|200px|upright|thumb|onappook|]]
| | |
| |[[പ്രമാണം:42036athamm.jpeg|200px|upright|thumb|attham|]]
| | |
| |}
| |
| ==<font color=green size="6">ഭിന്നശേഷി പി ടി എ മീറ്റിംഗും ഗൃഹസന്ദർശനവും</font>==
| |
| <font color=black size="4">
| |
| '''30-7-2019 ൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർതൃയോഗവും ഗൃഹ സന്ദർശനവും സംഘടിപ്പിച്ചു. 27 കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. പ്രസ്തുതയോഗത്തിൽ ഹെഡ്മിസ്ട്രസ് വൈ.എം.സി.എ.ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിക്കു് വേണ്ട നടപടികൾ വൈ.എം.സി.എ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കു ഷീ ടാക്സി ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 ied.jpeg|200px|uprigh|thumb|ieddp|]]
| |
| |[[പ്രമാണം:42036 ieed.jpeg|200px|upright|thumb|parants|]]
| |
| |[[പ്രമാണം:42036iieed.jpeg|200px|upright|thumb|parant meet|]]
| |
| |[[പ്രമാണം:42036 iied.jpeg|200px|upright|thumb|house|]]
| |
| |}
| |
| ==<font color=green size="6">മുതിർന്ന പൗരൻമാരെ ആദരിക്കൽ</font>==
| |
| <font color=black size="4">
| |
| '''സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുതിർന്ന പൗരൻമാരെ സ്കൂൾ അസംബ്ളിയിൽ വച്ച് ആദരിച്ചു.9-ാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യലക്ഷ്മി യുടെ മുത്തച്ഛൻ ശ്രീ.രാമചന്ദ്രൻ നായരെ ആദരിച്ചു.സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ഇളം തലമുറക്ക് മാർഗദീപമായി മാറി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036,,adarr.jpeg|200px|upright|thumb|aadari|]]
| |
| |[[പ്രമാണം:42036 aad.jpeg|200px|upright|thumb|muthirna|]]
| |
| |[[പ്രമാണം:42036,aada.jpeg|200px|upright|thumb|pourar|]]
| |
| |}
| |
| ==<font color=green size="6">ഗാന്ധി ജയന്തി ആഘോഷം</font>==
| |
| <font color=black size="4">
| |
| '''ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സർവ്വമത പ്രാർത്ഥനക്ക് കുട്ടികൾ നേതൃത്വം നൽകി. ഗാന്ധിജി യായി 10-ാം ക്ലാസിലെ വിദ്യാർത്ഥി വേഷമിട്ടു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ നൽകി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 octo2.jpeg|200px|upright|thumb|gandhiji|]]
| |
| |[[പ്രമാണം:42036 oct2.jpeg|200px|upright|thumb|octobe]]==
| |
| |[[പ്രമാണം:42036 occ2.jpeg|200px|upright|thumb|gandhi|]]
| |
| |[[പ്രമാണം:42036,,gand.jpeg|200px|upright|thumb|ganndh|]]
| |
| |}
| |
| ==<font color=green size="6">സ്കുൾ യുവജനോത്സവം</font>==
| |
| <font color=black size="4">
| |
| '''സ്കുൾ യുവജനോത്സവം 3 ദിവസങ്ങളിലായി നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉത്ഘാടചടങ്ങിനു മിഴിവേകി. മാനേജർ ശ്രീ.സത്യജോസ് സാർ യുവജനോത്സവത്തിനു തിരി കൊളുത്തി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036you.jpeg|200px|upright|thumb|youthfest|]]
| |
| |[[പ്രമാണം:42036 youthf.jpeg|200px|upright|thumb|youthfes|]]
| |
| |[[പ്രമണം:42036 youth.jpeg|200px|upright|thumb|youth|]]
| |
| |[[പ്രമാണം:42036youtt.jpeg|200px|upright|thumb|youuth|]]
| |
| |}
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 youuu.jpeg|200px|upright|thumb|youth fe|]]
| |
| |[[പ്രമാണം:42036youthfe.jpeg|200px|upright|thumb|yyouth|]]
| |
| |[[പ്രമാണം:42036 yout.jpeg|200px|upright|thumb|youthff|]]
| |
| |[[പ്രമാണം:42036youth,.jpeg|200px|upright|thumb|yoouth|]]
| |
| |}
| |
| ==<font color=green size="6">കായികമേള</font>==
| |
| <font color=black size="4">
| |
| '''സകൂൾ കായികമേള 2 ദിനങ്ങളിലായി നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ മാസ് ട്രിൽ, ഡിസ് പ്ലേ, തുടങ്ങിയ പ്രകടനങ്ങൾ ഉത്ഘാടനത്തോടനുബന്ധിച്ച് നടത്തി. വർണ്ണവിസ്മയം തീർത്ത ഉത്ഘാടന ചടങ്ങിൽ മാനേജർ ശ്രീ.സത്യജോസ് സാർ മുഖ്യാതിഥി ആയിരുന്നു.'''
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036sport.jpeg|200px|upright|thumb|sports|]]
| |
| |[[പ്രമാണം:42036 sportss.jpeg|200px|upright|thumb|sportss|]]
| |
| |[[പ്രമാണം:42036spoo.jpeg|200px|upright|thumb|sorrts|]]
| |
| |[[പ്രമാണം:42036 spor.jpeg|200px|upright|thumb|spportss|]]
| |
| |}
| |
| ==<font color=green size="6">ക്ലാസ് ലൈബ്രറി</font>==
| |
| <font color=black size="4">
| |
| '''എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നമ്മുടെ സ്കൂളിലും നടപ്പിലാക്കി . നവംബർ ഒന്നാം തീയതി പുസ്തക സമാഹരണ യജ്ഞം സംഘടിപ്പിച്ചു..ശ്രി. അനിൽ കുമാർ വട്ടപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 pustha.jpeg|200px|upright|thumb|pustha|]]
| |
| |[[പ്രമാണം:42036 pust.jpeg|200px|upright|thumb|pusth|]]
| |
| |[[പ്രമാണം:42036pustha.jpeg|200px|upright|thumb|pusthaka|]]
| |
| |}
| |
| ==<font color=green size="6">കേരള പ്പിറവി ദിനാഘോഷം</font>==
| |
| <font color=black size="4">
| |
| '''നവംബർ 1 കേരള പ്പിറവി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തദവസരത്തിൽ പി ടി എ പ്രസിഡന്റ് വാർഡ് മെമ്പർ വിശിഷ്ടാതിഥി അനിൽ സാർ എന്നിവർ സന്നിഹിതരായിരുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036kerra.jpeg|200px|upright|thumb|novem|]]
| |
| |[[പ്രമാണം:42036kera.jpeg|200px|upright|thumb|keralapira|]]
| |
| |[[പ്രമാണം:42036kerala.jpeg|200px|upright|thumb|november|]]
| |
| |[[പ്രമാണം:42036keraa.jpeg|200px|upright|thumb|novembe|]]
| |
| |}
| |
| ==<font color=green size="6">ക്ലാസ് പി.ടി.എ</font>==
| |
| <font color=black size="4">
| |
| '''ക്ലാസ് പി.ടി.എ. എല്ലാ മാസവും കൂടി കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. പുതിയ ഹൈടെക് പഠനരീതിയെ കുറിച്ച് കുട്ടികൾ തന്നെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036claspta.jpeg|200px|upright|thumb|CLASPTA|]]
| |
| |}
| |
| ==<font color=green size="6">ഭരണഘടനാ ദിനാചരണം</font>==
| |
| <font color=black size="4">
| |
| '''സ്കൂൾ ഭരണഘടന നിർമ്മാണ സമിതി രൂപീകരണവും ഉത്ഘാടനവും നവംബർ ഒന്നാം തീയതി നീർവഹിച്ചു. അന്നേദിവസം ക്ലാസ് ഭരണഘടന നിർമ്മിക്കാൻ വേണ്ട നിർദ്ദശങ്ങൾ എല്ലാ ക്ലാസ് അദ്ധ്യാപകർക്കും നൽകി . തുടർന്ന് ക്ലാസ് ഭരണഘടന സ്കൂൾ ഭരണഘടന എന്നിവ തയ്യാറാക്കി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036bharan.jpeg|200px|upright|thumb|consti|]]
| |
| |[[പ്രമാണം:42036nove1.jpeg|200px|upright|thumb|novem|]]
| |
| |[[പ്രമാണം:42036cons.jpeg|200px|upright|thumb|consti|]]
| |
| |[[പ്രമാണം:42036 consti.jpeg|200px|upright|thumb|constitution|]]
| |
| |}
| |
| ==<font color=green size="6">വിദ്യാലയം പ്രതിഭകളോടൊപ്പം</font>==
| |
| <font color=black size="4">
| |
| '''ശിശുദിനത്തിൽ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പുതിയ പദ്ധതിയിലൂടെ ഒരു പുതിയ മാറ്റത്തിനു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു. പുതിയ തലമുറക്ക് അറിവിന്റെ ലോകത്തേക്ക് പുത്തൻ പ്രകാശമാകുന്നതാണ് ഈ പദ്ധതി. നമ്മുടെ നാട്ടിലെ കായിക പ്രതിഭ ശ്രി അനിൽ സാറിനെ അദ്ധ്യാപകരും 15-ളം വിദ്യാി്‍ത്ഥികളും വീട്ടിൽ പോയി ആദരിക്കുകയും പ്രതിഭക്ക് കൈമാറാനുള്ള സന്ദേശം ഏറ്റു വാങ്ങുകയും ചെയ്തു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036prath.jpeg|200px|upright|thumb|prathi|]]
| |
| |[[പ്രമാണം:42036prathi.jpeg|200px|upright|thumb|prath|]]
| |
| |[[പ്രമാണം:42036prathibha.jpeg|200px|upright|thumb|prati|]]
| |
| |}
| |
| ==<font color=green size="6">അമ്മമാർക്കുള്ള ഹൈടെക് പരിശീലനം</font>==
| |
| <font color=black size="4">
| |
| '''ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഹൈടെക്ക് ക്ലാസ് റൂം പരിശീലനം ഒക്ടോബർ 14-ാം തീയതി സംഘടിപ്പിച്ചു. പുതിയ ഹൈടെക് പഠനരീതിയെയും പുസ്തകങ്ങളെയും കുറിച്ച് അമ്മമാരിൽ അവബോധം വളർത്താനും കുട്ടികളെ പഠനത്തിൽ സഹായിക്കാനും വേണ്ടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 paranta.jpeg|200px|upright|thumb|paran|]]
| |
| |[[പ്രമാണം:42036 parants.jpeg|200px|upright|thumb|parant|]]
| |
| |[[പ്രമാണം:42036kitte.jpeg|200px|upright|thumb|parant|]]
| |
| |}
| |
| ==<font color=green size="6">ലഹരിമുക്ത നവ കേരളം</font>== | | ==<font color=green size="6">ലഹരിമുക്ത നവ കേരളം</font>== |
| <font color=black size="4"> | | <font color=black size="4"> |