എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽസയൻസ് ക്ലബ്ബ്

ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്,ചിത്രരചന, എന്നിവ സംഘടിപ്പിച്ചു. പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.