എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ് 2022-23

2022-23 അധ്യയനവർഷത്തെ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചു...

റെഡ്ക്രോസ്2021-22

       ജൂനിയർ റെഡ്ക്രോസ് ഒരു ജീവകാരുണ്യ സംഘടനയാണ്. 50-ളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു.

ജൂനിയർ റെഡ്ക്രോസ്

60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.