എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ഗ്രന്ഥശാല
==ക്ലാസ് ലൈബ്രറി==
"""എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നമ്മുടെ സ്കൂളിലും നടപ്പിലാക്കി . നവംബർ ഒന്നാം തീയതി പുസ്തക സമാഹരണ യജ്ഞം സംഘടിപ്പിച്ചു..ശ്രി. അനിൽ കുമാർ വട്ടപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു."""