"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121: വരി 121:
[[*എസ്.എസ്.എൽ.സി]]
[[*എസ്.എസ്.എൽ.സി]]


===സ്വദേശ് മെഗാ ക്വിസ്===
  സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സ്വദേശ് മെഗാ ക്വിസ് എൽ പി, യുപി, എച്ച് എസ് വിഭാഗങ്ങളായി സംഘടിപ്പിച്ചു. 4. 1. 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂൾതല മത്സരങ്ങൾ നടന്നു.  ഹൈസ്കൂൾ വിഭാഗത്തിൽ  9 D ക്ലാസിലെ ധനുജ, ഡി. രാജൻ ഒന്നാം സ്ഥാനവും 8D ക്ലാസിലെ ആദിൽ. ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
    യു പി വിഭാഗത്തിൽ  ഏഴാംക്ലാസ്  വിദ്യാർഥിനിയായ ആദിത്യ. എസ്. എം ഒന്നാം സ്ഥാനവും ആറാം ക്ലാസ് വിദ്യാർഥിനിയായ നിവേദ്യ. എസ്. ശശിധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
    എൽപി വിഭാഗം ഒന്നാം സ്ഥാനം രാഹുൽ ദേവ് (നാലാംക്ലാസ്) രണ്ടാം സ്ഥാനം വൈശാഖി( നാലാം ക്ലാസ്സ്) എന്നിവർ നേടി.
    കാട്ടാക്കട ഗവ.എൽ.പി. സ്കൂളിൽ വച്ച് നടന്ന സ്വദേശ് മെഗാ.. ക്വിസ്..2021 ഫൈനൽ മത്സരത്തിൽ
നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 6ഡി.ക്ളാസിലെ നിവേദ്യ.എസ്.ശശിധരൻ
രണ്ടാം സ്ഥാനം നേടി.


==മികവുകൾ പത്രവാർത്തകളിലൂടെ==
==മികവുകൾ പത്രവാർത്തകളിലൂടെ==
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418095" എന്ന താളിൽനിന്ന് ശേഖരിച്ചത്