"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 118: | വരി 118: | ||
[[*എസ്.എസ്.എൽ.സി]] | [[*എസ്.എസ്.എൽ.സി]] | ||
===സ്വദേശ് മെഗാ ക്വിസ്=== | |||
സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സ്വദേശ് മെഗാ ക്വിസ് എൽ പി, യുപി, എച്ച് എസ് വിഭാഗങ്ങളായി സംഘടിപ്പിച്ചു. 4. 1. 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂൾതല മത്സരങ്ങൾ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 9 D ക്ലാസിലെ ധനുജ, ഡി. രാജൻ ഒന്നാം സ്ഥാനവും 8D ക്ലാസിലെ ആദിൽ. ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
യു പി വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ ആദിത്യ. എസ്. എം ഒന്നാം സ്ഥാനവും ആറാം ക്ലാസ് വിദ്യാർഥിനിയായ നിവേദ്യ. എസ്. ശശിധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
എൽപി വിഭാഗം ഒന്നാം സ്ഥാനം രാഹുൽ ദേവ് (നാലാംക്ലാസ്) രണ്ടാം സ്ഥാനം വൈശാഖി( നാലാം ക്ലാസ്സ്) എന്നിവർ നേടി. | |||
കാട്ടാക്കട ഗവ.എൽ.പി. സ്കൂളിൽ വച്ച് നടന്ന സ്വദേശ് മെഗാ.. ക്വിസ്..2021 ഫൈനൽ മത്സരത്തിൽ | |||
നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 6ഡി.ക്ളാസിലെ നിവേദ്യ.എസ്.ശശിധരൻ | |||
രണ്ടാം സ്ഥാനം നേടി. | |||
==മികവുകൾ പത്രവാർത്തകളിലൂടെ== | ==മികവുകൾ പത്രവാർത്തകളിലൂടെ== | ||