"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 67: | വരി 67: | ||
' | ' | ||
== | == ചരിത്രം == | ||
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല | |||
എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ SSLC പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു. | |||
നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ | |||
തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു. 2021 ലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ 225 കുട്ടികളിൽ 73 പേർ ഫുൾ എ പ്ലസും 36 പേർ 9 വിഷയങ്ങൾക്ക് എ പ്ലസും നേടി. 87.5 ശതമാനം ആയിരുന്നു പ്ലസ് ടു വിജയം. 2 കുട്ടികൾ 1200 ൽ 1200 മാർക്കും നേടിയതോടെ പത്തനംതിട്ട ജില്ലയിൽ ഒന്നിലേറെപ്പേർ മുഴുവൻ മാർക്ക് നേടുന്ന ഒരേയൊരു സ്കൂൾ ആയി നേതാജി. | |||
സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഒട്ടേറെപ്പേർ വിവിധ മേഖലകളിൽ സുപ്രധാന ചുമതലകൾ വഹിക്കുന്നു. കലാകായിക മേഖലയിലും ധാരാളം പ്രതിഭകൾക്ക് നേതാജി വഴിയൊരുക്കി. ഒരു കാലത്ത് കാളവണ്ടിയൊഴികെയുള്ള വാഹനങ്ങൾ എത്താത്ത ഗ്രാമത്തിലെ വികസന മുന്നേറ്റത്തിനും സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നവോത്ഥാനത്തിനും വലിയ സംഭാവനകൾ നൽകാൻ സ്കൂളിന് കഴിഞ്ഞു. പ്രമാടം ഗ്രാമത്തെ പത്തനംതിട്ട ടൗണുമായി ബന്ധിപ്പിക്കുന്ന പാലം അതിലൊന്ന് മാത്രം. | |||
NCC, Scouts & Guides, National Service Scheme, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള Rescue Team തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സേവനമേഖലയിലും സജീവമാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ. [[നേതാജി സ്കൂൾ ചരിത്രം|തുടർന്ന് വായിക്കുക]] | |||
== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''== | == <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''== | ||