ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48049 (സംവാദം | സംഭാവനകൾ)
More details
വരി 69: വരി 69:
മലപ്പുറം ജില്ലയിൽ വണ്ടൂരിൽ 1908  ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോഡിങ് സ്കൂൾ ആയാണ് തുടങ്ങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.

[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

'''നാൾവഴികളിലൂടെ....'''
ചരിത്രപരമായ കാരണങ്ങളാൽ  തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളിൽനിന്ന് വിദ്യാഭ്യാസ രംഗത്ത്  പിന്നോക്കം നിന്നിരുന്ന മലബാറിലെ ,ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ 1915 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ്  വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമെന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം  ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ L ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ Long live King George & Queen എന്നും God save our King എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു.
1921 ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മത പാഠശാലകളിലൂടെ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ " എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചു പൂട്ടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ.എൽ പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു പോന്നിരുന്നു. പെൺകുട്ടികളെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മത പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യ ലബ്ദിയെത്തുടർന്ന് പൂക്കളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു.
എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടപ്പെട്ടു. ഇതിന്റെ ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽ മുടക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി.എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്കാനും 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
പഠിപ്പുമുടക്ക്‌ സമരങ്ങളുടെ ഒരു വേലിയേറ്റത്തിനു തന്നെ സാക്ഷ്യം വഹിക്കുകയുണ്ടായി എഴുപതുകളുടെ രണ്ടാം പകുതി . അക്രമോത്സുകമായ സമരങ്ങൾ കണ്ട് മനം മടുത്ത രക്ഷിതാക്കൾക്കിടയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ചിന്ത ശക്തമായി. 1979 ജനുവരി 26 ന് വണ്ടൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി എച്ച് മുഹമ്മദ് കോയയ്ക്ക് മുമ്പാകെ വി.എം.സി ഹൈസ്ക്കൂളിനെ വിഭജിച്ച് ഒരു ഗേൾസ് ഹൈസ്കൂൾ ആരംഭിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഒരു നിവേദനത്തിലൂടെ ആവശ്യപ്പെടുകയും തുടർന്ന് ആ വേദിയിൽ വെച്ച് തന്നെ സ്ക്കൂൾ വിഭജിക്കാനുള്ള ഉത്തരവിടുകയും വിവരം തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരോട് പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും ഗവൺമെന്റ് മാപ്പിള യു.പി.സ്ക്കൂൾ, പുതുതായി തുടങ്ങാൻ പോകുന്ന ഗേൾസ് ഹൈസ്ക്കൂളിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. 1981 ജൂൺ 12 ന് ഇറക്കിയ ഉത്തരവിലൂടെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. 1981 സെപ്തംബർ 17 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ ഉത്സവഛായ കലർന്ന ചടങ്ങിൽ വെച്ച് ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==

21:22, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
വിലാസം
വണ്ടൂർ

വണ്ടൂർ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04931 247670
ഇമെയിൽgghswandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48049 (സമേതം)
എച്ച് എസ് എസ് കോഡ്11145
വി എച്ച് എസ് എസ് കോഡ്910022
യുഡൈസ് കോഡ്32050300610
വിക്കിഡാറ്റQ64566143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ1790
ഹയർസെക്കന്ററി
പെൺകുട്ടികൾ1050
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ എം ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫാത്തിമത്ത് സുഹറ
പ്രധാന അദ്ധ്യാപികകെ കെ ഗൗരി
പി.ടി.എ. പ്രസിഡണ്ട്വാഹിദ് കളത്തിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
21-01-202248049
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

മലപ്പുറം ജില്ലയിൽ വണ്ടൂരിൽ 1908 ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോഡിങ് സ്കൂൾ ആയാണ് തുടങ്ങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

നാൾവഴികളിലൂടെ....

ചരിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളിൽനിന്ന് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മലബാറിലെ ,ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ 1915 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ് വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമെന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ L ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ Long live King George & Queen എന്നും God save our King എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു.

1921 ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മത പാഠശാലകളിലൂടെ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ " എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചു പൂട്ടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ.എൽ പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു പോന്നിരുന്നു. പെൺകുട്ടികളെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മത പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യ ലബ്ദിയെത്തുടർന്ന് പൂക്കളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു.

എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടപ്പെട്ടു. ഇതിന്റെ ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽ മുടക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി.എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്കാനും 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

പഠിപ്പുമുടക്ക്‌ സമരങ്ങളുടെ ഒരു വേലിയേറ്റത്തിനു തന്നെ സാക്ഷ്യം വഹിക്കുകയുണ്ടായി എഴുപതുകളുടെ രണ്ടാം പകുതി . അക്രമോത്സുകമായ സമരങ്ങൾ കണ്ട് മനം മടുത്ത രക്ഷിതാക്കൾക്കിടയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ചിന്ത ശക്തമായി. 1979 ജനുവരി 26 ന് വണ്ടൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി എച്ച് മുഹമ്മദ് കോയയ്ക്ക് മുമ്പാകെ വി.എം.സി ഹൈസ്ക്കൂളിനെ വിഭജിച്ച് ഒരു ഗേൾസ് ഹൈസ്കൂൾ ആരംഭിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഒരു നിവേദനത്തിലൂടെ ആവശ്യപ്പെടുകയും തുടർന്ന് ആ വേദിയിൽ വെച്ച് തന്നെ സ്ക്കൂൾ വിഭജിക്കാനുള്ള ഉത്തരവിടുകയും വിവരം തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരോട് പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും ഗവൺമെന്റ് മാപ്പിള യു.പി.സ്ക്കൂൾ, പുതുതായി തുടങ്ങാൻ പോകുന്ന ഗേൾസ് ഹൈസ്ക്കൂളിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. 1981 ജൂൺ 12 ന് ഇറക്കിയ ഉത്തരവിലൂടെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. 1981 സെപ്തംബർ 17 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ ഉത്സവഛായ കലർന്ന ചടങ്ങിൽ വെച്ച് ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 10ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .

പ്രവർത്തനങ്ങൾ

ഹയർസെക്കന്ററി

വി.എച്ച്.എസ്

പ്രൈമറി

അംഗീകാരങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

വിഷൻ

എസ് എസ് എൽ സി

സ്കോളർഷിപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

മുൻ പ്രഥമാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.195881592037685, 76.23425256762896|zoom=8}}