ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്

1995 ലാണ് Vhse വിഭാഗം  ആരംഭിച്ചത്.. Agriculture plant protection, Medical Laboratory technology എന്നീ രണ്ട് കോഴ്സ്കളിലായി  60 സീറ്റുകളാണ് ഉള്ളത്.നിലവിൽ  NSQF scheminu കീഴിൽ  രണ്ട് ബാച്ച്കളിലായി ആകെ 120 കുട്ടികൾ പഠിച്ചു വരുന്നു.. Frontline health worker, Organic grower എന്നീ കോഴ്സ് കളാണ്  നിലവിലുള്ളത്. കേന്ദ്ര സർക്കാർ അംഗീകാരമുള്ള  skill സർട്ടിഫിക്കറ്റും trade സർട്ടിഫിക്കറ്റും ലഭിക്കുന്നു എന്നതാണ്  ഈ  കോഴ്സുകൾ  പഠിക്കുന്നവർക്കുള്ള നേട്ടം.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം