ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

2004ൽ ആരംഭിച്ചു. സയൻസ് (01) ,കൊമേഴ്സ് (39) എന്നീ വിഷയങ്ങളിൽ ഓരോ ഗ്രൂപ്പാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് .

ഇപ്പോൾ ബയോളജി സയൻസ് (01) -2 ബാച്ച്

കമ്പ്യൂട്ടർ സയൻസ് (05) - 1 ബാച്ച്

ഹ്യൂമാനിറ്റീസ് -സോഷ്യോളജി(11) 3 ബാച്ച് ഹ്യുമാനിറ്റീസ് സൈക്കോളജി (20) - 2 ബാച്ച് എന്നിങ്ങനെ മൊത്തം 9 ബാച്ചുകളിലായി  അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഓരോ വർഷവും  പ്രവേശനം നേടുന്നു.