ജി ജി വി എച്ച് എസ് എസ് വണ്ടൂർ/

Schoolwiki സംരംഭത്തിൽ നിന്ന്
  • ഗ്രീഷ്‍മ പ്രിയ 6- 10 ജി ജി വി എച്ച് എസ് വണ്ടൂർ ( 2002 - 2008) , SSLC മാർച്ച് 2008 ( Full A plus) , Plus 1 plus 2 GBHSS മഞ്ചേരി ( 2008 -2010) , പ്ളസ് ടു May 2010 ( Full A plus) , Coaching for MBBS at Pala , Kottayam (2010 2011) , MBBS Kerala Rank 87 , MBBS at C.M.C Kozhokode 2011 - 2016, MBBS First class. Coaching for MD at Dams Kozhikode (2017 -2018) , MD Rank All India :638 , Kerala 83. MD Diong at M.C.T (2019-2022)
  • ഡോൿടർ ജീനമോൾ സി ടി പി Chief physician, Kottakkal Arya Vaidya Sala-agency Vaniyambalam . SSlc 1993 batch. GGHS School Wandoor .Lives Vaniyambalam Mattakkulam.
  • ഡോൿടർ ഷംസി ഫിറോസ് Chief Dental Surgeon , Firos Medical Centre . Pandikkad. (SSlC 1994.)
  • ജാസ്‍മിൻ സി ടി പി SSLC 1983. Punnappala , Meppadam ICDS SUPERVISOR( Nilambur Muncipality)
  • ആൻമേരി ക‍ുര്യാക്കോസ് JUDICIAL FIRST CLASS MAGISTRATE.
  • ആർദ്ര കെ എസ് 5 - Plus 2 ജി ജി വി എച്ച് എസ് വണ്ടൂർ(2005 -2013) , SSlC 2011 March, IISER Thiruvanantha puram. Integrated PG Course for Physics. 2018 IISER Batch Gold Medal Winner - Physics. 5 Month Delhi IIT Research Student. Now at Griffith University, Australia WithScholarship as Research student.