ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
 
വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി.

വരി 79: വരി 77:

വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടു പിടിച്ചത് 1950 കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർ പഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെ സ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. കൂടുതൽ വായിക്കാം
വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചത് 1950 കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർ പഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെസ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. കൂടുതൽ വായിക്കാം

=== {{prettyurl|GMHSS Vellamunda}}ഭൗതികസൗകര്യങ്ങൾ ===
=== {{prettyurl|GMHSS Vellamunda}}ഭൗതികസൗകര്യങ്ങൾ ===
വരി 90: വരി 88:
ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെ സ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. കൂടുതൽ വായിക്കാം.സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 രൂപ കോടി ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ്പ്രിൻസിപ്പാൾ ശ്രീ മതി പികെ സുധയുമാണ്

=== പാഠ്യേതര പ്രവർത്തനങ്ങൾ ===
 
* ക്ലാസ് മാഗസിൻ.
കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.
*[[വെള്ളമുണ്ട സ്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*[[വെള്ളമുണ്ട സ്കൂൾജെ ആർ സി|ജെ ആർ സി]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ക്ലാസ് മാഗസിൻ.
* [[വെള്ളമുണ്ട സ്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[വെള്ളമുണ്ട സ്കൂൾജെ ആർ സി|ജെ ആർ സി]]
*[[വെള്ളമുണ്ട സ്കൂൾപരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[വെള്ളമുണ്ട സ്കൂൾപരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

22:26, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
വിലാസം
വെള്ളമുണ്ട

വെള്ളമുണ്ട പി.ഒ.
,
670731
,
വയനാട് ജില്ല
സ്ഥാപിതം06 - 1958
വിവരങ്ങൾ
ഫോൺ04935 230370
ഇമെയിൽhmgmhssvellamunda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15016 (സമേതം)
എച്ച് എസ് എസ് കോഡ്12007
യുഡൈസ് കോഡ്32030100707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ401
ആകെ വിദ്യാർത്ഥികൾ1685
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ475
പെൺകുട്ടികൾ413
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി സി തോമസ്
വൈസ് പ്രിൻസിപ്പൽപി കെ സുധ
പ്രധാന അദ്ധ്യാപികപി കെ സുധ
പി.ടി.എ. പ്രസിഡണ്ട്ടി കെ മമ്മൂട്ടി
എം.പി.ടി.എ. പ്രസിഡണ്ട്സുനിൽജ മുനീർ
അവസാനം തിരുത്തിയത്
18-01-202215016
ക്ലബ്ബുകൾ
പ്രോജക്ടുകൾ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി.

ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1600 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ചരിത്രം

വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചത് 1950 കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർ പഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെസ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. കൂടുതൽ വായിക്കാം

===

ഭൗതികസൗകര്യങ്ങൾ === മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.

2018 ജനുവരി യിൽ 37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 45 ക്ലാസ്മുറികൾ ഉണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.

ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെ സ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. കൂടുതൽ വായിക്കാം.സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 രൂപ കോടി ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ്പ്രിൻസിപ്പാൾ ശ്രീ മതി പികെ സുധയുമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു..കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

അധ്യാപകരുടെ ചുമതലകൾ

  • അക്കാദമികേതര ചുമതലകൾ 2019 - 20
  • അക്കാദമിക് ചുമതലകൾ 2019 - 20

മാനേജ്മെന്റ്

പൊതുവിദ്യാഭ്യാസ വകുപ്പ്

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ബാലകൃഷ്ണ പിളള 1973
2 തോമസ്സ് 1975
3 അപ്പുക്കുട്ടൻ
4 തങ്കമണി
5 ശങ്കരൻ
6 എം ചന്ദ്രൻ നായർ
7 എം വാസുദേവൻ
8 വി കെ വിജയൻ
9 ആലി
10 കു‍‌‌ഞ്ഞബ്ദുളള
11 വിപിനചന്ദ്രൻ
12 മേരി ജോസ്
13 ലിസ്സി കെ പി
14 മുരളീധരൻ
15 പ്രഭാവതി
16 മമ്മു എം
17 തങ്കച്ചൻ (2016--2017)
18 സുധ പി കെ 2017......

സർവശ്രീ

---

---

ശ്രീധരൻ ----1980

എം കെ രാഘവൻ----1985-86

ചാക്കോ

പി എൻ ബാലകൃഷ്ണൻ

ജോസഫ്

തോമസ്

അപ്പുക്കുട്ടൻ

തങ്കമണി

ശങ്കരൻ

എം ചന്ദ്രൻ നായർ (1993--96)

എം വാസുദേവൻ (1998-2001)

വി കെ വിജയൻ (2001--03)

ആലി (2003-05)

കു‍‌‌ഞ്ഞബ്ദുളള (2005-05)

വിപിനചന്ദ്രൻ ( 2005-05)

മേരി ജോസ് ( 2005-12)

ലിസ്സി കെ പി (2012--14)

മുരളീധരൻ (2014--14)

പ്രഭാവതി (2014--2015)

ലൂസി (2015-2015)

മമ്മു എം (2015 --2016)

തങ്കച്ചൻ (2016--2017)

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കൃഷ്ണ പിള്ള 1.6.2001
2 ആനി ജോസഫ് 4.6.2005
12 ശ്യാമളകുമാരി 28.6.2006

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

  • ഡോ.ശാന്ത പി ടി (വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)
  • അഡ്വക്കറ്റ് വേണുഗോപാലൻ(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്സി.എസ്ടി കോടതി വയനാട്)
  • ഡോ. അബ്ദുള്ള മണിമ( ഫിസിഷ്യൻ, പ്രഭാഷകൻ)
  • ആതിര വെള്ളമുണ്ട (കവയിത്രി )
  • സി മമ്മുട്ടി ( എം എൽ എ )
  • കെ സി കുഞ്ഞിരാമൻ (മുൻ എം എൽ എ )
  • ഡോ. അസീസ് തരുവണ (എഴുത്തുകാരൻ)
  • ഡോ.അനുമോൾ ( ആതുരസേവനം )
  • ഡോ.റിഷാന ( ആതുരസേവനം )
  • ഡോ. ആയിഷ( ആതുരസേവനം )
  • നിർമ്മൽ കൃഷ്ണ(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ)
  • വി കെ പ്രസാദ്(ഇൻഡ്യൻ നേവി)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ർക്കാഴ്ച

ഉപതാളുകൾ

സ്റ്റാഫ് കൗൺസിൽ| കൗൺസിലിംഗ് സെൽ| എസ് ആർ ജി| പി.ടി.എ| പൂർവ വിദ്യാത്ഥി സംഘം| എസ് എസ് എൽ സി ഫലം| പഠനയാത്ര|

ചിത്രശാല

school childrens school childrens school childrens school childrens School Masterplan

വഴികാട്ടി

  • കുറ്റ്യാടിയിൽ നിന്നും 32 കിലോമീറ്റർ ദൂരമുണ്ട്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 109 കി.മി. അകലം
  • നാലാം മൈലിൽ നിന്ന് 4 കിലോ മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു

‌‌{{#multimaps:11.73184,75.95537|zoom=18}}