"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
2018 ജനുവരി യിൽ  37 ക്ളാസ്സുകൾ  ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5  ഹൈസ്കൂൾ  ക്ളാസ്സുകൾ കൂടി  ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ  ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 45 ക്ലാസ്മുറികൾ ഉണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.

ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെ സ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. കൂടുതൽ വായിക്കാം.സംസ്ഥാന സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3 രൂപ കോടി ചെലവിൽ പുതിയ ഹയർസെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ്പ്രിൻസിപ്പാൾ ശ്രീ മതി പികെ സുധയുമാണ്

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 45 ക്ലാസ്മുറികൾ ഉണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.

ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെ സ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. കൂടുതൽ വായിക്കാം

കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.

വരി 113: വരി 113:

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........   .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)  
കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു..കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)  
== [[{{PAGENAME}}/അധ്യാപകരുടെ ചുമതലകൾ|അധ്യാപകരുടെ ചുമതലകൾ]] ==
== [[{{PAGENAME}}/അധ്യാപകരുടെ ചുമതലകൾ|അധ്യാപകരുടെ ചുമതലകൾ]] ==
*'''അക്കാദമികേതര ചുമതലകൾ 2019 - 20 '''
*'''അക്കാദമികേതര ചുമതലകൾ 2019 - 20 '''
"https://schoolwiki.in/ഗവ.മോഡൽ_എച്ച്എസ്എസ്_വെള്ളമുണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്