"ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി, മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാൾ)
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്‌ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ബാസ്കറ്റ്ബാൾ,തായ്‌കൊണ്ട എന്നീ ഇനങ്ങൾ ആണ് ഉള്ളത്  . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാൾ) എന്നിവയും നമുക്കുണ്ട്‌.
 


കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും നമുക്കുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി._വി._രാജാ_സ്പോട്​സ്_സ്കൂൾ_മൈലം" എന്ന താളിൽനിന്ന് ശേഖരിച്ചത്