ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് സ്കൂൾ ആയതിനാൽ ടൂറിസത്തിനു വേണ്ടിയുള്ള സമയ പരിമിതി ഒരു പ്രശ്നമാണ് . മാസം തോറും ക്ലബ് അംഗങ്ങളുടെ മീറ്റിംഗ് നടത്താറുണ്ട് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്രകൾ സംഘടിപ്പിക്കാറുണ്ട് . യാത്രകൾ വളരെ വിജ്ഞാന പ്രദവും രസകരവുമാക്കി മാറ്റാൻ ക്ലബിനു കഴിയുന്നുണ്ട്