ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ജനസംഖ്യ ദിനം, ചാന്ദ്ര ദിനം , ഹിരോഷിമ ദിനം എന്നീ ദിനാചരണങ്ങൾ  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കാറുണ്ട് .സമാധാന റാലി ,ബാഡ്ജ് നിർമാണം,ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കാറുണ്ട്