സഹായം Reading Problems? Click here


ജി.വി.രാജാ സ്പോട്​സ് സ്കൂൾ മൈലം

Schoolwiki സംരംഭത്തിൽ നിന്ന്
(43053 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.വി.രാജാ സ്പോട്​സ് സ്കൂൾ മൈലം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1975
സ്കൂൾ കോഡ് 43053
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മൈലം
സ്കൂൾ വിലാസം ജി.വി. രാജ സ്പോര്ട്സ് സ്കൂള്, മൈലം,ചെറിയകൊണ്ണി പി ഒ
പിൻ കോഡ് 695013
സ്കൂൾ ഫോൺ 0472-288900
സ്കൂൾ ഇമെയിൽ gvrajasportsschooltvpm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 260
പെൺ കുട്ടികളുടെ എണ്ണം 130
വിദ്യാർത്ഥികളുടെ എണ്ണം 390
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ പ്രദീപ് .സി .എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വസന്തകുമാർ .എസ്
പി.ടി.ഏ. പ്രസിഡണ്ട്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോതവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാൾ)


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്ക്കര പണിക്കർ, എം സി വിജയൻ, സതി ചന്ദ്രിക, എസ് ആർ തങ്കയ്യൻ, മേഴ് സി ഭായി, ക്രിസ്തുദാസ് എസ് ആർ ഓമന, എസ് ശോഭന, എസ് സാമുവൽ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷൈനി വില്സൻ, അൽ വിൻആന്റണി,അബ്ദുൾറസാക്ക്, ചിത്ര കെ സോമൻ, ശ്രീജേഷ്, ബീനാമോൾ വിവേക്,ബാലഗോപാൽ, ജോർജ് തോമസ്,തോമസ് ജോർജ്.

വഴികാട്ടി

Loading map...