ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനവാരത്തോടനുബന്ധിച്ചു വായനാക്വിസ് നടത്തുകയും സ്കൂൾ തലത്തിൽ കഥാരചന,കവിതാരചന,കയ്യെഴുത്തു മത്സരം എന്നിവ നടത്തുകയും ചെയ്യാറുണ്ട്

നവംബർ 1 മുതൽ മലയാള ദിനാഘോഷവും ഭരണഭാഷ വാരവും ആചരിക്കുന്നതിനു വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു .