"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
== [[ചരിത്രം]] == | == [[ചരിത്രം]] == | ||
ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന [[കൂടുതൽ വായിക്കുക|പറമ്പിൽ]] <font color="green"> 1910 ൽ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ൽ മിഡില്സ്കൂളായി.1951ൽ ഹൈസ്കൂൾ ക്ളാസുകൾ ആരംഭിച്ചു. 1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 960 LP വിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001 ൽ ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു 2 == ഭൗതികസൗകര്യങ്ങൾ == | |||
<font color="green"><b> </b></font></big> | <font color="green"><b> </b></font></big> | ||
19:44, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ് നാവായിക്കുളം | |
|---|---|
| വിലാസം | |
നാവായിക്കുളം നാവായിക്കുളം പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0470 2692092 |
| ഇമെയിൽ | navaikulamhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01031 |
| യുഡൈസ് കോഡ് | 32140501113 |
| വിക്കിഡാറ്റ | Q64036963 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 745 |
| പെൺകുട്ടികൾ | 654 |
| ആകെ വിദ്യാർത്ഥികൾ | 1399 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 170 |
| പെൺകുട്ടികൾ | 167 |
| ആകെ വിദ്യാർത്ഥികൾ | 337 |
| അദ്ധ്യാപകർ | 45 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ ആർ |
| വൈസ് പ്രിൻസിപ്പൽ | സിനി എം ഹല്ലാജ് |
| പ്രധാന അദ്ധ്യാപിക | സിനി എം ഹല്ലാജ് |
| പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ ഖാൻ എം ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷജിന എസ് |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 42034 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിൽ 1910 ൽ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ൽ മിഡില്സ്കൂളായി.1951ൽ ഹൈസ്കൂൾ ക്ളാസുകൾ ആരംഭിച്ചു. 1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 960 LP വിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001 ൽ ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു 2 == ഭൗതികസൗകര്യങ്ങൾ ==
2 IT Labs - 2 എണ്ണം, Multi Media Rooms -2 എണ്ണം ,Science lab, Classrooms with fan,science Lab,Library എന്നിവ പ്രവ൪ത്തിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ 16ക്ലാസ് മുറികളും ഹൈടെക്കാണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജേ .ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം
സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ്
മികവ്
മാനേജ്മെന്റ് മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== മുൻ സാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. സ൪വശ്രി. ലക്ഷ്മിനാരായണർ,അയ്യർ ശന്കരനാരായണഅയ്യർ, ഹരിഹരസസുബ്രഹ്മണ്യ അയ്യർ.എം.പി.അപ്പൻ,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സൻ കൊച്ചുനാരായണപിളള,ശ്രീമതിമാർ കെ.സുഭാഷിണിഅമ്മ, ഡോ.സ്വർണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി..... സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എൻ.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എൻ. കൃഷ്ണപിളള......
|
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.793774248155882, 76.797984525632027| zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42034
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
