"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 91: വരി 91:

==ഫോട്ടോ ഗ്യാലറി ==
==ഫോട്ടോ ഗ്യാലറി ==
<gallery>
</gallery>
==ക്ലബ്ബ് ഉൽഘാടനം==
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം Dr.നിധീഷ്. കെ.പി. നിർവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998 -2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉൽഘാടകൻ.  മലയാളം സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉത്ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി. മൊമെന്റോ നൽകി ആദരിച്ചു.
ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗംരണ്ടാം സ്ഥാനം  ഫാത്തിമ എൻ.വി കരസ്ഥമാക്കി
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് <ref name="test1">[https://kite.kerala.gov.in/KITE/index.php/welcome/gallery_view/5/ ലിറ്റിൽ കൈറ്റ്സ് വെബ്‌സൈറ്റ്] കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക </ref>ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ<ref name="test2">[https://studentpolicecadet.org/ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വെബ്‌സൈറ്റ് ] കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക </ref> മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ  <ref name="test3">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%BB പിണറായി വിജയൻ  ] കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക </ref>ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്റർ '''ജാബി‍ർ''' മാസ്റ്റർ കൈറ്റ് മിസ്ട്രസ് '''സരിത''' ടീച്ചർ ത‍ുടങ്ങിയവര‍ുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിര‍ുചിയ‍ുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒര‍ു ദിവസം ഐടി പരിശീലനം നൽകി വര‍ുന്ന‍ു

4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306369" എന്ന താളിൽനിന്ന് ശേഖരിച്ചത്