"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
13057 (സംവാദം | സംഭാവനകൾ)
വരി 85: വരി 85:
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ്  പതിഞ്ഞ സ്ഥലമാണ്  അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ  പരാമർശിച്ചു  കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ്  .1957-59 കാലത്ത് അഞ്ചരക്കണ്ടി    ഉൾ‍പ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം ''നൽകി.''

</FONT>
</FONT>
[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം|(തുടർച്ച)]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 168: വരി 170:
| style="background: #ccf; text-align: center; font-size:99%;" |  

|style="background-color:#A1C2CF; " |  
|style="background-color:#A1C2CF; " |  
[[ചിത്രം:Jan 34146.|‎ LEFT|കണ്ണി=Special:FilePath/Jan_34146.]]

"https://schoolwiki.in/അ‍ഞ്ചരക്കണ്ടി_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്