"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Mohammedrafi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1211920 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |

വരി 183: | വരി 183: | ||

color="green"> | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു. | ||

* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||

* കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം. | |||

* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം | |||

Loading map...
{"markers":[{"pos":[{"lat":11.071519444444444,"lon":75.98388055555556}]}],"center":{"lat":11.071519444444444,"lon":75.98388055555556},"tileLayer":"//{s}.tile.openstreetmap.org/{z}/{x}/{y}.png","attribution":"\u0026copy; \u003Ca href=\"http://osm.org/copyright\"\u003EOpenStreetMap\u003C/a\u003E contributors","zoom":"18"}

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു. | |||

{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||

* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം | * പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം | ||

വരി 192: | വരി 263: | ||

18:12, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ | |

വിലാസം | |
ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ , ചേറൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0494 2451231 |
ഇമെയിൽ | pptmyhsscherur@gmail.com |
വെബ്‍സൈറ്റ് | www.pptmyhsscherur.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19015 (സമേതം) |
എച്ച് എസ് എസ് കോഡ് | 11059 |
യുഡൈസ് കോഡ് | 32051300912 |
വിക്കിഡാറ്റ | Q64566419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1877 |
പെൺകുട്ടികൾ | 1639 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 415 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ ഗഫൂർ കാപ്പൻ |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ മജീദ് പറങ്ങോടത്ത് |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് പൂക്കുത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | കദീജ സുഹറ |
അവസാനം തിരുത്തിയത് | |
07-01-2022 | Mohammedrafi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to Z , Std. IX Div. A to Y, Std X Div. A to Z). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി 60 കമ്പ്യൂട്ടറുകളുണ്ട്.എല്ലാ കമ്പ്യട്ടർ ലാബുകളിലും പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഐ ടി ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 63 ഓളം ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി പ്രവർത്തിച്ചു വരുന്നു. ബാക്കിയുള്ള 14 ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി മാറ്റാൻ ഒരുക്കങ്ങൾ നടന്നു വരുന്നു. 200 ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്.നൂതന പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. രക്ഷിതാക്കളുമായി അധ്യാപകർക്ക് സംവദിക്കുന്നതിനുള്ള എസ് എം എസ് സംവിധാനം ഉണ്ട്.പഠനത്തിൽ പിന്നാക്കം നിൽക്കുന്നകുട്ടികൾക്കു പ്രത്യക ക്ലാസ്സുകൾ ഉണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

സ്കൂൾ

സ്കൂൾ കെട്ടിടം

സ്കൂൾ കെട്ടിടം

ഹൈ-ടെക് ക്ലാസ്സ്റൂം
മാനേജ്‌മെന്റ്
ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് . ശ്രീ. എം.എം കുട്ടി മൗലവി സെക്രട്ടറിയും ശ്രീ. ബീരാൻകുട്ടി മാസ്റ്റർ മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ ശ്രീ.ബാബു മാസ്റ്ററും സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ അബ്ദുൽ മജീദ് മാസ്റ്ററും ആണ്.

പി എം എസ് എ പൂക്കോയ തങ്ങൾ

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1983 - 1988 | ശ്രീ. മുഹമ്മദാലി മാസ്റ്റർ |
1989 - 2001 | ശ്രീ. മൂസ്സ മാസ്റ്റർ |
2001 - 2004 | ശ്രീ. ഹംസ മാസ്റ്റർ |
2005 - 2018 | ശ്രീ. അനിൽകുമാർ മാസ്റ്റർ |
2018 - | ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ |
ddcbjd
jhvbjsb |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Loading map...
Loading map...
Loading map...
Loading map...
Loading map...
Loading map...
Loading map...
Loading map...

വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19015
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ