ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23001 (സംവാദം | സംഭാവനകൾ)
No edit summary
23001 (സംവാദം | സംഭാവനകൾ)
വരി 118: വരി 118:
==2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ==   
==2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ==   
* ജൂൺ 1 പ്രവേശനോത്സവം
* ജൂൺ 1 പ്രവേശനോത്സവം
:പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു  രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ്  എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത്.  
:പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു  രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ്  എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത്. [[കൂടുതൽ വായിക്കുക]]
<GALLERY>
<GALLERY>
PREVESANOLSAVAM.JPG</GALLERY>
PREVESANOLSAVAM.JPG</GALLERY>


      
      
* ജൂൺ 5 ലോകപരിസ്ഥിതി ദിനം
<gallery>23001_1216.JPG  
 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു.
 
   
* ജൂൺ 8
 
എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.
 
 
* ജൂൺ 14 മരുവത്കരവിരുദ്ധദിനം
 
പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
 
 
 
   
* ജൂൺ 19 വായനാദിനം
 
വായനാദിനത്തോട് അനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ മത്സരം നടത്തുകയും സ്കൂൾ തല വായന മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.വായനയെക്കുറിച്ച് അറിവ് വർധിപ്പിക്കാൻ വായനാദിനക്വിസ് നടത്തി. വായന പതിപ്പ് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു
<GALLERY> VAYANADHINAM1.JPG
VAYANADHINAM2.JPG
</GALLERY>
* ജൂൺ 21 യോഗാദിനം
 
യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു.
 
   
* ജൂലൈ 18
വായന ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരനുമായി ലിറ്റിൽ കൈറ്റ് ക്ലബുമായി സഹകരിച്ച് സംവാദം നടത്തി. ഒപ്പം സ്കൂൾ വായന മുറിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
<GALLERY>
LK 1.png
</GALLERY>
 
   
* ഓഗസ്റ്റ് 1
ഓഗസ്റ്റ് ഒന്നിന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിനുവേണ്ടി  ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു  . ചാനൽ ഉദ്ഘാടനം എച്ച് എം  ജൂ ലിൻ ജോസഫ്  ജോസഫ് ടീച്ചർ നിർവ്വഹിച്ചു .പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ മായി നടത്തിയ സംവാദം ആദ്യമായി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു .
 
*ഓഗസ്റ്റ് 8
ഓഗസ്റ്റ് 8ന്  ലഹരിവിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ പ്ലസ് വൺ, പ്ലസ് ടു 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് നടത്തി.
*ഓഗസ്റ്റ് 15
ഓഗസ്റ്റ് 15ന് രാവിലെ പ്രത്യേകമായി ചേർന്ന സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ മാസ്റ്റർ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും വിപുലമായ രീതിയിൽ ആയിരുന്നു ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ രാവിലെ ഒമ്പത് മണിക്കായിരുന്നു പതാക ഉയർത്തൽ. എത്തിച്ചേർന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അംഗങ്ങൾക്കും അധ്യാപകരെ പ്രതിനിധീകരിച്ചുകൊണ്ട് നാസർ മാസ്റ്റർ നന്ദി അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനകൾ ആകും വിധം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു ഞങ്ങളെക്കൊണ്ട് എത്തിക്കാൻ പറ്റുന്ന അവശ്യസാധനങ്ങൾ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും സാധനങ്ങൾ ആവശ്യമായ സ്ഥലങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഭാഗമായി എത്തിച്ചു നൽകി.
*സ്കൂൾ തല കലാകായിക മത്സരങ്ങൾ
ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല കലാകായിക മത്സരങ്ങൾ നടത്തി .രണ്ടു ദിവസങ്ങളിലായ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും ഉപജില്ലാ മത്സരങ്ങിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തി .കലാ മത്സരങ്ങൾ ഒരു ദിവസമായി ഒതുക്കി എല്ലാ വർഷത്തിൽ നിന്നും ഈ വർഷം മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ വളരെ ചുരുക്കമായിരുന്നു.
<GALLERY>23001_123.JPG</GALLERY>SCHOOL ARTS DAY
<GALLERY>23001_1211.JPG</GALLERY>SCHOOL SPORTS
* ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം
    ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നതായിരുന്നു. ഐടി ,ഗണിത ശാസ്ത്ര മേളകളിൽ വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തി.ഐടി മേളയിൽ ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടി .
*    പ്രതിഭാ കേന്ദ്രം
ആളൂർ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിൽ വിദ്യാർഥികൾക്കായി ഒരു പ്രതിഭാ കേന്ദ്രം പ്രവർത്തിച്ചുവരുന്നു. ഓരോ ആഴ്ചയിലും വിവിധ കാര്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിച്ചു നൽകുന്നു. മാസത്തിലൊരിക്കൽ വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു. ഗണിതം ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഭാഷാ വിഷയങ്ങൾ വിവരസാങ്കേതികവിദ്യ കല കായികം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.  ഈ ക്ലാസ്സുകൾക്ക് ബി ആർ സി പ്രതിനിധികളുടെ സഹായവും ഉണ്ട്. പഠന സമയം കളയാതെ തന്നെ ശനിയാഴ്ച ദിവസങ്ങളിലാണ് ഈ പരിശീലനം നൽകിവരുന്നത്.
<GALLERY>23001_1214.JPG</GALLERY>PRATHBA KENDRAM INAGUARATION
*നവംബർ ഒന്ന് കേരളപ്പിറവി
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മലയാളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കേരള പിറവി ആഘോഷിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും B E D വിദ്യാർത്ഥികൾ കേരളപ്പിറവിയെ കുറിച്ച് SLIDE PRESENT അവതരിപ്പിക്കുകയും ചെയ്തു . പരിപാടികൾ  ജൂലി ൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ document ചെയ്തു.
*നവംബർ 14  ശിശുദിനം,ദിനം ലഹരി വിരുദ്ധ ദിനം
നവംബർ 14ന് സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബിഎഡ് വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശിശുദിനവും ലഹരി വിരുദ്ധ ദിനവും ശക്തമായ ആചരിച്ചു വിദ്യാർത്ഥികൾ അന്നേദിവസം നോൺ യൂണിഫോമിൽ ആയിരുന്നു വിദ്യാർത്ഥികളുടെ കലാപരിപാടികളും ലഹരിവിരുദ്ധ റാലി യും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ പരിപാടികൾ  ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് document ചെയ്തു.
*വിദ്യാലയങ്ങളിൽ നിന്ന്  പ്രതിഭ കളിലേക്ക്
കേരള വിദ്യാഭ്യാസ വകുപ്പിൻറെ  നിർദ്ദേശംഅനുസരിച്ച് വിദ്യാലയങ്ങളിൽ നിന്ന് പ്രതിഭ കളിലേക്ക് എന്ന പ്രോഗ്രാം നവംബർ 14  ശിശുദിനത്തിൽ ആരംഭം കുറിച്ചു 10 വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും ചേർന്ന് സംഘം സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും കായിക താരവുമായ  ലിബിൻ ഷിബുവും ആയി  അഭിമുഖം നടത്തി. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും  പുതിയ അനുഭവമായി മാറി. വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ചോദ്യങ്ങളാണ് ചോദിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര കലാകാരനായ വിനോദ്, ഡോക്ടറായ  വി ജെ പോ പോൺ, കോളേജ് അധ്യാപകനായ ഡോക്ടർ മോൻസി ജോസഫ്, ഹരിലാൽ തുടങ്ങിയവരുമായി അഭിമുഖം സംഘടിപ്പിച്ചു.
<GALLERY>23001_1216.JPG  
23001_1217.JPG
23001_1217.JPG
23001_1218.JPG
23001_1218.JPG
23001_1219.JPG</GALLERY>
23001_1219.JPG</gallery>


== 2020-2021 നേർക്കാഴ്ച ==
== 2020-2021 നേർക്കാഴ്ച ==

11:42, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ
വിലാസം
ആളൂർ

ആളൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 06 - 1942
വിവരങ്ങൾ
ഫോൺ0480 2786940
ഇമെയിൽrmhssaloor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23001 (സമേതം)
എച്ച് എസ് എസ് കോഡ്08054
യുഡൈസ് കോഡ്32070900801
വിക്കിഡാറ്റQ7285797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ363
പെൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി ജെ ലൈസൺ
പ്രധാന അദ്ധ്യാപികജൂലിൻ ജോസഫ് കെ
പി.ടി.എ. പ്രസിഡണ്ട്രാജീവ് എം ബി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ഗോപൻ
അവസാനം തിരുത്തിയത്
07-01-202223001
ക്ലബ്ബുകൾ
പ്രോജക്ടുകൾ





.

ചരിത്രം

കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ. വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാരഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്. കൂടുതൽ വായിക്കുക.


മാനേജ്മെന്റ്

അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no Name from to
1 JOSEPH T T
2
3
4
5


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ

  • ജൂൺ 1 പ്രവേശനോത്സവം
പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത്. കൂടുതൽ വായിക്കുക


2020-2021 നേർക്കാഴ്ച

വഴികാട്ടി

NH 47 കൊടകരയിൽ  നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി{{#multimaps:10.322118,76.286965|zoom=10}}