ഉള്ളടക്കത്തിലേക്ക് പോവുക

"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23080 (സംവാദം | സംഭാവനകൾ)
No edit summary
23080 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:

==<font color="#1F5B8F" size=5> '''ചരിത്രം '''</font>  ==
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച്. എസ്. മതിലകം</font> 1953 ൽ പ്രവർത്തനമാരംഭിച്ച്<font color="#DB6425">'''65 വർഷങ്ങൾ'''</font> പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച്. എസ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]]

=='''പുതിയ വാർത്തകൾ''' ==
=='''പുതിയ വാർത്തകൾ''' ==
വരി 88: വരി 94:
</gallery>

== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം തുടങ്ങിയവ ലഭ്യമാണ്.
നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം തുടങ്ങിയവ ലഭ്യമാണ്.

12:56, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം
വിലാസം
മതിലകം

മതിലകം പി.ഒ.
,
680685
,
തൃശ്ശൂർ ജില്ല
സ്ഥാപിതം16 - 05 - 1953
വിവരങ്ങൾ
ഫോൺ0480 2843023
ഇമെയിൽolfghsmathilakam@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23080 (സമേതം)
യുഡൈസ് കോഡ്32071001104
വിക്കിഡാറ്റQ64090493
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1137
ആകെ വിദ്യാർത്ഥികൾ1137
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മാർഗ്ഗരേറ്റ് ഡാനി
പി.ടി.എ. പ്രസിഡണ്ട്കെ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുഹാദ അബ്ബാസ്
അവസാനം തിരുത്തിയത്
05-01-202223080
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ  ഉപജില്ലയിലെ മതിലകം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച് എസ് മതിലകം

ചരിത്രം

ഒ. എൽ. എഫ്. ജി. എച്ച്. എസ്. മതിലകം 1953 ൽ പ്രവർത്തനമാരംഭിച്ച്65 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച്. എസ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.

കൂടുതൽ വായിക്കുക

പുതിയ വാർത്തകൾ

ഈ അധ്യായന വർഷം പന്ത്രണ്ട് ഹൈസ്‌ക്കുൾ ക്ലാസ്സ് മുറികൾ ഹൈ ടെക്ക് ആക്കി മാറ്റി.

നേർക്കാഴ്ച്ച 2020

ജൂൺ 1 ന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും എല്ലാം ചിത്രങ്ങളിലൂടെ കുട്ടികൾ പങ്കുവെയ്ക്കുന്നു .

ഗിന്നസ് റെക്കോർഡ് വിന്നേഴ്‌സ്

ഒ എൽ എഫിന്റെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി . അനീറ്റ ഉണ്ണി , സാതിക രാജ് എന്നിവർക്ക് റോൾ ബോൾ സ്‌കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്തമാക്കാൻ സാധിച്ചു

ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും

നാ‍ഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍‌ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃ‍ഷി സ്ഥലം തുടങ്ങിയവ ലഭ്യമാണ്.

അക്കാദമിക മികവ്

എസ്. എസ്. എൽ. സി പരീക്ഷയിൽ തുടർച്ചയായി പത്തു വർഷവും 100% വിജയവും കഴിഞ്ഞ അധ്യായന വർഷത്തിൽ 22 ഫുൾ എ പ്ലസ്സുകളും നേടി കൊണ്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനം ഉണ്ട്.

യൂ എസ് എസ് 2017 -2018 സ്കോളർഷിപ്

ആയിഷ ഫഹ്മി ,ഭാഗ്യലക്ഷ്മി ,കനിഷ്ക വേണുഗോപാൽ ,സ്‌മേര എം എന്നിവർ യൂ എസ് എസ് 2017 -2018 സ്കോളർഷിപ് കരസ്ഥമാക്കി

പാഠ്യേതര പ്രവർത്തനങ്ങൾ

നിറകതിർ 2017

നല്ലപാഠം 2018

സർഗാത്മക പ്രവർത്തനങ്ങൾ

Elysian 2017 ഒ. എൽ. എഫ്. ജി. എച്ച്. എസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രുപമായി ആനുവൽ മാഗസിൻ Elysian 2017-2018പ്രസിദ്ധീകരിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും ആത്മാർതഥമായ പ്രവർത്തനങ്ങൾക്കുള്ള ഒരു തെളിവാണ് ഇൗ മാഗസിൻ.

സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്

ലഹരിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.

പ്രവേശനോത്സവം

ആഘോഷങ്ങളും ദിനാചരണങ്ങളും

പരിസ്ഥിതിദിനം2018

വിദ്യാർത്ഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . പ്രകൃതിയിലേക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രദർശനവും , ഫലവൃക്ഷത്തൈ വിതരണം , ഔഷധത്തോട്ടനിർമ്മാണം എന്നിവയും സംഘടിപ്പിച്ചു

വായനാദിനം 2018

വായനാദിനത്തോട് അനുബന്ധിച്ചു ആഴ്ചകളോളം നീളുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി . ക്ലാസ് ലൈബ്രറി രൂപീകരണം , ഗ്രീൻ ബുക്‌സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വിപണനവും , "പാത്തുമ്മയുടെ ആട്" ദൃശ്യാവിഷ്‌കാരം , തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ

ലോകജനസംഖ്യാദിനം 2018

സ്വാതന്ത്ര്യദിനാഘോഷം 2018

മികവുത്സവം 2018

അധ്യാപക അനധ്യാപക ജീവനക്കാർ

വഴികാട്ടി

മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം സെയിൻ ജോസഫ് ദേവാലയത്തിന് സമീപത്ത് ആയി സ്ഥിതി ചെയ്യുന്നു

{{ #multimaps:10.2911062,76.1658982|zoom=15}}