"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
}}
}}
==ആമുഖം==
==ആമുഖം==
[[ഇടുക്കി ജില്ല|ഇടുക്കി]]ജില്ലയിൽ പീരുമേട് താലൂക്കിൽ[[കുമളി]]എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവർക്കും സ്വാഗതം.
[[ഇടുക്കി ജില്ല|ഇടുക്കി]]ജില്ലയിൽ പീരുമേട് താലൂക്കിൽ [[കുമളി ]]എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവർക്കും സ്വാഗതം.
<p style="text-align:justify">പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ [[തേക്കടി|തേക്കടിയിൽ]] നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്,  പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന[[വിശ്വനാഥപുരം]]എന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ  സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.</p>

<p style="text-align:justify">സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.</p>

"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി" എന്ന താളിൽനിന്ന് ശേഖരിച്ചത്