എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു. 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
1. വരും തലമുറയ്ക്കായ്
2. പരിസ്ഥിതിയെ സ്നേഹിച്ച പട്ടാളക്കാരൻ
3. തിത്തെയ് തെയ‍്തക താര
4. അതിജീവനത്തിന്റെ നാളുകൾ
5. രോഗപ്രതിരോധം ദീർഘായുസ്സിന്റെ താക്കോൽ
6. പരിസ്ഥിതി സംരക്ഷണം-ഒരു കൂട്ടായ്മ
7. ഓർമ്മകൾ ഉണ്ടാകണം
8. മുത്താണ് മൂവരും
9. പ്രകൃതി നമ്മുടെ ജീവൻ
10. കളങ്കം എന്തേ നിൻ മേനിയിൽ
.....തിരികെ പോകാം..... |
---|