സ്കൂൾ എബ്ലം

Schoolwiki സംരംഭത്തിൽ നിന്ന്


ഉത്തിഷ്ടതാ ജാഗ്രത
പ്രാപ്യവരാൻ നിബോധതഃ
സത്യമേവ ജയതേ

എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം ,ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

.....തിരികെ പോകാം.....
"https://schoolwiki.in/index.php?title=സ്കൂൾ_എബ്ലം&oldid=1614343" എന്ന താളിൽനിന്ന് ശേഖരിച്ചത്