"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു |
NUMBER OF TEACHERS |
||
| വരി 41: | വരി 41: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=962 | |പെൺകുട്ടികളുടെ എണ്ണം 1-10=962 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=962 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=962 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 59: | വരി 59: | ||
|സ്കൂൾ ചിത്രം=22062-st.mary'sc g h s.jpg | |സ്കൂൾ ചിത്രം=22062-st.mary'sc g h s.jpg | ||
|size=350px | |size=350px | ||
|caption= | |caption=സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| വരി 222: | വരി 222: | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
10.476671, 76.240139, St:Mary's CGHS Ollur | 10.476671, 76.240139, St:Mary's CGHS Ollur | ||
</ | </googlem | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
12:20, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ | |
|---|---|
![]() സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ | |
| വിലാസം | |
ഒല്ലൂർ ഒല്ലൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 06 - 05 - 1900 |
| വിവരങ്ങൾ | |
| ഫോൺ | 0487 2352127 |
| ഇമെയിൽ | stmarysollur@gmail.com |
| വെബ്‍സൈറ്റ് | www.stmaryscghsollur.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22062 (സമേതം) |
| യുഡൈസ് കോഡ് | 32071801405 |
| വിക്കിഡാറ്റ | Q64088345 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 962 |
| ആകെ വിദ്യാർത്ഥികൾ | 962 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിത പോൾ |
| പി.ടി.എ. പ്രസിഡണ്ട് | തോമസ് വട്ടക്കുഴി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമാദേവി വി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 722062 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു. = |
ചരിത്രം
വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ വന്ദ്യനായ ലെയോ
പോൾസ് മിഷനറിയോടൊത്ത് 142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു 1900 മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ കെട്ടിടം പണിതീർത്തു 1906 – ൽ വിദ്യാലയം സർക്കാർ ആജ്ഞയിൽ കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ ശ്രീ . പൂങ്കുഴി രാമവാര്യർ ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റർ
1944- വരെ ഏഴാം ക്ലാസ്സ് വരെ മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളു പ്രഥമ
എസ് .എസ് എൽ . സി ബാച്ച് 1946 ൽ പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ കൂടുതൽ കാര്യക്ഷമമായ നടത്തിപ്പിനായി ലോവർ പ്രൈമറി വിഭാഗം മറ്റൊരു പ്രഥാനധ്യാപികയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചൂ
സമുന്നതമായ പാരമ്പര്യം നിലനിർത്തി സെൻറ് മേരീസ് സി .ജി .
എച്ച് . എസ് നെ വിജയത്തിലേക്ക് നയിച്ച പ്രധാന അധ്യാപകരിൽ
ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ്
2002 -2003 അധ്യയന വർഷത്തിൽ ലഭിക്കുകയുണ്ടായി
പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും നിരന്തര യത്നത്തിലൂടെ
വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി .സ്റ്റെല്ല റോസ് ആണ്
ഒരു വിദ്യാലയത്തിലെ വളർച്ചയുടെ വലിയ ഒരു ഘടകമാണ്
ആ വിദ്യാലയത്തിലെ അധ്യാപക—രക്ഷാകർത്തൃ സംഘടന . പി .ടി .എ യുടെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് 2001 -2002 അധ്യയന വർഷത്തിലെ C.H Mohammed Koya, Award for the Best P .T .A ഈ വിദ്യാലയത്തിന് ലഭിച്ചു.
വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്ക് ആവശ്യമായ എല്ലാ പ്രവർത്തന മേഖലകളിലും
സെൻറ് മേരീസ് കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ - ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service, എന്നിവ വഴിയും വിദ്യാർത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും സന്മാർഗ്ഗ പഠനങ്ങളും, ധ്യാന പ്രാർത്ഥന പരിപാടികളും, സെമിസാറുകളും, പഠനപര്യടനങ്ങളും , കുട്ടികളുടെ മൂല്യബോധത്തിലുള്ള വളർച്ചയേയും സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാൻ സഹായിക്കുന്നു . Library, Laboratary,Computer Lab, L.C.D Projector,Edusat, C.D Library,Open Air Stage,Prayer Room,തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാർത്ഥികളുടെ സഗ്രവളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നു.
വർഷം തോറും എസ് . എൽ .സി . റിസൽട്ടിൽ ലഭിക്കുന്ന പ്രശസ്ത വിജയത്തിൽ 2002- ൽ ആദ്യമായി കുമാരി നിത പി . മോഹൻ എന്ന വിദ്യാർത്ഥിനിക്ക്
റാങ്ക് ലഭിച്ചു . 2005 - മുതൽ തുടർച്ചയായി ഇവിടെ വിജയം കരസ്തമാക്കാൻ സാധിച്ചു .
വിദ്യാലയ മധ്യസ്തയായ പരിശുദ്ധ അമലോത്ഭവ മാതാവ് നിരന്തരമായ
സംരക്ഷണവും സ്നേഹവുമാണ് ദൈവ കൃപകൾ ഏറ്റുവാങ്ങാൻ ഈ സ്ഥാപനത്തെ എന്നും പ്രാപ്തമാക്കുന്നതെന്ന് ഉറപ്പുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കർമലീത്ത സഭയുടെ കീഴിലാണ് ഈ സ്കുൾ പ്രവർത്തനം ആരംഭിച്ചത് .
പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും നിരന്തര യത്നത്തിലൂടെ വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി . ലിസ് ജോ ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1900 - 13 | ശ്രി .പൂങ്കുഴി രാമവാര്യർ |
| 1913 - 23 | ശ്രി .കോങ്ങാട് അച്യുതൻ നായർ |
| 1923 - 26 | ശ്രീ .സി .പി. വൈദ്യനാഥ അയ്യർ |
| 1927 - 35 | സി .ലൂദ്വിക്ക |
| 1935 - 44 | സി .ബിയാട്രീസ |
| 1944- 50 | സി .മെരി ബർണാൾഡ് |
| 1950 - 56 | സി .മെരി ടെറസിറ്റ |
| 1956 - 62 | സി. .മാർഗരറ്റ് മെരി |
| 1962 - 72 | സി .സീല |
| 1972 - 80 | സി. .ഡൊമിറ്റില |
| 1980 - 88 | സി. . മോസസ് |
| 1989 - 90 | സി .കാരിറ്റാസ് |
| 1990 - 92 | സി .അലക് സാൻഡ്രിയ |
| 1986-90 | സി .ജെൻറീല |
| 1990 - 96 | സി .പിയുഷ |
| 1996- 01 | ശ്രിമതി .ലില്ലി വി.. ജെ |
| 2001- 05 | ശ്രീമതി .ആനി എം .പി |
| 2005 - 09 | സി .ലിസ് ജോ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| 'തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ
മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.
|
<googlemap version="0.9" lat="10.492876" lon="76.245632" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.476671, 76.240139, St:Mary's CGHS Ollur </googlem
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22062
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ

