ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smssebin (സംവാദം | സംഭാവനകൾ)
No edit summary
32022 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പെരിങ്ങുളം പി.ഒ,
|പോസ്റ്റോഫീസ്=പെരിങ്ങുളം
|പോസ്റ്റോഫീസ്=പെരിങ്ങുളം
|പിൻ കോഡ്=686582
|പിൻ കോഡ്=686582

12:13, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
വിലാസം
പെരിങ്ങുളം

പെരിങ്ങുളം പി.ഒ.
,
686582
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽkply32022@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32022 (സമേതം)
യുഡൈസ് കോഡ്32100200805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ340
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലോഷ്യസ് അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്സജി കദളിക്കാട്ടിൽ
അവസാനം തിരുത്തിയത്
06-01-202232022
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

പെരിങ്ങുളത്തിന്റെ സാംസ്കാരിക മഹിമയുടെ ദൃഷ്ടാന്തമായി തല ഉയർത്തി നിൽക്കുന്ന സെന്റ് അഗസ്റ്റിൻസ് സ്കൂൾ 1926 ൽ സ്ഥാപിതമായി. പെരിങ്ങുളത്ത് കുടിയേറി പാർത്തവരുടെയും ആദിവാസികളുടെയും കഠിനാദ്ധ്വാന ഫലമായി സ്കൂളിന് താൽക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 ൽ നാലാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ക്രമമായി 5, 6 എന്നീ ക്ലാസുകളും ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം ക്ലാസും നിലവിൽ വന്നു. കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. 1976 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

1979 ൽ ഈ സ്കൂൾ ഹൈസ്ക്കൂൾ ആക്കുവാനുള്ള അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ യു പി യോട് അനുബന്ധിച്ചുള്ള ഷെഡ്ഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1981 - 82അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസ് ഉൾപ്പെടെ ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു. ഹൈസ്കൂൾ നിർമ്മാണത്തിന് ആവശ്യമായ പണം ഇടവകയിലെ എല്ലാവീടുകളിൽ നിന്നും ഒരു നിശ്ചിത തുക വെച്ച് സംഭാവനയായി ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ് എൽ സി ബാച്ച് നൂറ് ശതമാനം വിജയം നേടി . 2001 -02 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ളബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഹരിത സേന
  • ഗണിത ശാസ്ത്ര ക്ളബ്ബ്
  • ഐ.ടി. ക്ളബ്ബ് ,Little Kites
  • സോഷ്യൽ സയൻസ് ക്ളബ്ബ്
  • ഇംഗ്ലീഷ് ക്ളബ്ബ്
  • Fire and safety club
  • Smart Energy

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് . നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രാദേശിക മാനേജ്മെന്റ് ചുമതല പെരിങ്ങുളം പള്ളിയുടെ ബഹു. വികാരി ഫാ.മാത്യു പാറത്തൊട്ടിയിലിനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.674613003489226, 76.8442639489389|zoom=18}}

  • ഈരാററുപേട്ട പൂഞ്ഞർ അടിവാരം റോഡിൽ പെരിങ്ങുളത്ത് സ്ഥിതി ചെയ്യുന്നു
  • കോട്ട്യത്ത് നിന്നും 48 കി. മ�