"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 77: | വരി 77: | ||
കേരളത്തിന്റെ തെക്ക് നേമം , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിശയിപ്പിക്കുന്ന മൂക്കുന്നിമലയും ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ, ബേക്കറികൾ, ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. | കേരളത്തിന്റെ തെക്ക് നേമം , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിശയിപ്പിക്കുന്ന മൂക്കുന്നിമലയും ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ, ബേക്കറികൾ, ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. | ||
[[മാർത്താണ്ഡവർമ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാലത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം | [[മാർത്താണ്ഡവർമ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാലത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം | ||
1950-ൽ ശ്രീ. ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം | 1950-ൽ ശ്രീ. ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം | ||
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത്വ്യക്തിയാണ് യശഃശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ പനമ്പിള്ളി സ്കീം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായിരുന്നില്ല. നേമം സെന്റ് പാഴ്സ് സ്കൂൾ മാനേജ്മെന്റ് അക്കൂട്ടത്തിലായിരുന്നു. എന്നാൽ ആത്മാഭിമാനമുള്ള അദ്ധ്യാപകർ മാനേജ്മെന്റിനെതിരെ സമരം ചെയ്യ്ത് വിജയിച്ചു. ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് വിക്ടറി ഹൈസ്ക്കൂൾ, നേമം എന്ന് പേരിട്ടു. ഈ സ്കൂളിലെ പ്രഥമ മാനേജരായ ശ്രി, എൻ. കെ. മാധവൻപിള്ള ഈ സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. അദ്ദേഹത്തെ ഈ അവസരത്തിൽ സ്മരിക്കുന്നു. 1950 - ൽ ഇത് ഒരു എയിഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ. ഗോപാലമേനോൻ ജഡ്ജി അയിരുന്നു. | തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത്വ്യക്തിയാണ് യശഃശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ പനമ്പിള്ളി സ്കീം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായിരുന്നില്ല. നേമം സെന്റ് പാഴ്സ് സ്കൂൾ മാനേജ്മെന്റ് അക്കൂട്ടത്തിലായിരുന്നു. എന്നാൽ ആത്മാഭിമാനമുള്ള അദ്ധ്യാപകർ മാനേജ്മെന്റിനെതിരെ സമരം ചെയ്യ്ത് വിജയിച്ചു. ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് വിക്ടറി ഹൈസ്ക്കൂൾ, നേമം എന്ന് പേരിട്ടു. ഈ സ്കൂളിലെ പ്രഥമ മാനേജരായ ശ്രി, എൻ. കെ. മാധവൻപിള്ള ഈ സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. അദ്ദേഹത്തെ ഈ അവസരത്തിൽ സ്മരിക്കുന്നു. 1950 - ൽ ഇത് ഒരു എയിഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ. ഗോപാലമേനോൻ ജഡ്ജി അയിരുന്നു. | ||
1952-ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ. എൻ. കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954-ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു. അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു. | 1952-ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ. എൻ. കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954-ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു. അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു. |
17:40, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി.വി.എച്ച്.എസ്.എസ് നേമം | |
---|---|
വിലാസം | |
നേമം വി.വി.എച്ച്.എസ്.എസ്. നേമം,നേമം,നേമം,695020 , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2392143 |
ഇമെയിൽ | vvhssnemom44034@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44034 (സമേതം) |
എച്ച് എസ് എസ് കോഡ് | 01176 |
വി എച്ച് എസ് എസ് കോഡ് | 901039 |
യുഡൈസ് കോഡ് | 32140200304 |
വിക്കിഡാറ്റ | Q64036054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1096 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 62 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 119 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി. അശോക് കുമാർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എം.ആർ.ജ്യോതിഷ് ചന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | ദിനേശ് കുമാർ . എച്ച്.എസ്. |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജി.എസ് |
അവസാനം തിരുത്തിയത് | |
01-01-2022 | 44034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. മാനേജരായ ശ്രീ.വാസുദേവൻ നായർ നിസ്വാർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹത്തിന്റെ കഠിന പ്രയത്നം ഉണ്ടായിരുന്നു.
ചരിത്രം
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിച്ചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.
കേരളത്തിന്റെ തെക്ക് നേമം , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിശയിപ്പിക്കുന്ന മൂക്കുന്നിമലയും ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ, ബേക്കറികൾ, ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. മാർത്താണ്ഡവർമ്മ ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാലത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം 1950-ൽ ശ്രീ. ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത്വ്യക്തിയാണ് യശഃശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ പനമ്പിള്ളി സ്കീം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായിരുന്നില്ല. നേമം സെന്റ് പാഴ്സ് സ്കൂൾ മാനേജ്മെന്റ് അക്കൂട്ടത്തിലായിരുന്നു. എന്നാൽ ആത്മാഭിമാനമുള്ള അദ്ധ്യാപകർ മാനേജ്മെന്റിനെതിരെ സമരം ചെയ്യ്ത് വിജയിച്ചു. ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് വിക്ടറി ഹൈസ്ക്കൂൾ, നേമം എന്ന് പേരിട്ടു. ഈ സ്കൂളിലെ പ്രഥമ മാനേജരായ ശ്രി, എൻ. കെ. മാധവൻപിള്ള ഈ സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. അദ്ദേഹത്തെ ഈ അവസരത്തിൽ സ്മരിക്കുന്നു. 1950 - ൽ ഇത് ഒരു എയിഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ. ഗോപാലമേനോൻ ജഡ്ജി അയിരുന്നു. 1952-ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ. എൻ. കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954-ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു. അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു. 1961-ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും വിക്ടറി ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986-ൽ ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിക്കാനുള്ള അനുമതി കിട്ടി. ഈ സ്കൂളിന്റെ ഉത് ഭവത്തിനും വളർച്ചയ്ക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാത: സ്മരണീയനായ ശ്രി. എൻ. കെ. വാസുദേവൻനായർ 1986-ൽ ദിവംഗതനായത് ഈ അവസരത്തിൽ സ്മരിക്കുന്നു. ഈ വിദ്യാലയ യുഗ്മം നാടിന്റെ സംസ്കാരിക മണ്ഡലത്തെ പ്രദീപ്തമാക്കിക്കൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇന്റ്ർനെറ്റ് സൗകര്യം ലഭ്യമാണ്.
ഇപ്പോൾആയിരത്തിഇരുന്നൂറിൽ പരം ആൺകുട്ടികൾ പഠിക്കുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം കൊടുക്കുന്നതിനുവേണ്ട സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്.
ഉപതാളുകൾ
മാനേജ് മെന്റ്
മാനേജ് മെന്റ് സ്കൂൾ
മുൻ സാരഥികൾ
•സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. •ശ്രീ.ശ്രീകണ്ഠൻനായർ •ശ്രീ.കൃഷ്ണൻകുട്ടി നായർ •ശ്രീ.ഡിക്സൻ •ശ്രീമതി.ശ്രീദേവി, സുലോചന ഭായി •ശ്രീമതി.കെ.വി ശ്രീകല .ശ്രീമതി.എ൯.ഐറി൯
വഴികാട്ടി
{{#multimaps: 8.45189,77.00809| width=800px | zoom=18 }} ,
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44034
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ