ഉള്ളടക്കത്തിലേക്ക് പോവുക

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 77: വരി 76:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:30039(new).jpg|thumb|സ്കൂൾ പ്രവേശനോത്സവം .]]                                               
[[പ്രമാണം:indepday30039.jpg|thumb|സ്വാതന്ത്ര ദിനാഘോഷം .]]         
==<strong><font color="#CC339900">മറ്റുപ്റവർത്തനങ്ങൾ</font>==
==<strong><font color="#CC339900">മറ്റുപ്റവർത്തനങ്ങൾ</font>==
, ഇക്കോ ക്ളബ്ന  നേച്ചർ ക്ളബ് വിദ്യാരംഗം കലാസാഹിത്യ വേദി  ഗണിത ക്ളബ്  സയൻസ്-സാമൂഹ്യശാസ്ത്റ ക്ളബ് ഫയർ $ സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു.  സാംപത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്റം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ നൽകിവരുന്നു..

വരി 97: വരി 98:
*സിബി എബ്രഹാം(യു പി എസ്സ് എ )
*സിബി എബ്രഹാം(യു പി എസ്സ് എ )
*ജേക്കബ് എൻ എ (എൽ പി എസ്സ് എ )
*ജേക്കബ് എൻ എ (എൽ പി എസ്സ് എ )
*
== <strong><font color="#CC339900">മുൻ സാരഥികൾ</font> ==
{|class="wikitable" style="text-align:center; width:500px; height:200px" border="1"
{|class="wikitable" style="text-align:center; width:500px; height:200px" border="1"
== <strong><font color="#CC339900">മുൻ സാരഥികൾ</font> ==
|-
|-
|1953-54  
|1953-54  
വരി 168: വരി 167:
|ജയശ്രീ പി എൻ
|ജയശ്രീ പി എൻ
|-
|-
‌|}
== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  

[[പ്രമാണം:30039(new).jpg|thumb|സ്കൂൾ പ്രവേശനോത്സവം .]]                                               
                                       
[[പ്രമാണം:indepday30039.jpg|thumb|സ്വാതന്ത്ര ദിനാഘോഷം .]]                                               

== വഴികാട്ടി==
== വഴികാട്ടി==
|= style="background: #ccf; text-align: center; font-size:99%;" |   
|= style="background: #ccf; text-align: center; font-size:99%;" |   
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 220 റോഡിൻ  കുമളിയിൽ നിന്നും 12 കി.മി. അകലത്തായി കട്ട്പ്പ്ന റോഡിൽ സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ ‍  
*NH 220 റോഡിൻ  കുമളിയിൽ നിന്നും 12 കി.മി. അകലത്തായി കട്ട്പ്പ്ന റോഡിൽ സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ ‍  

12:23, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം
വിലാസം
ചക്കുപള്ളം

ചക്കുപള്ളം പി.ഒ.
,
ഇടുക്കി ജില്ല 685509
,
ഇടുക്കി ജില്ല
സ്ഥാപിതം2016
വിവരങ്ങൾ
ഫോൺ04868 283580
ഇമെയിൽgthschakkupallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30039 (സമേതം)
യുഡൈസ് കോഡ്32090300301
വിക്കിഡാറ്റQ64616088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംചക്കുപള്ളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെൽവൻ കെ
പി.ടി.എ. പ്രസിഡണ്ട്കുമരേശൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ആന്റണി
അവസാനം തിരുത്തിയത്
31-12-2021Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

ഇടുക്കി ജില്ലയില അവികസിതവും ആദിവസിവിഭാഗതിൽപെട്ടവർ തമസിക്കുന്ന സ്തലമാനുചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ്ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഇവിടെ ധാരാളം ഉണ്ടായിരുന്നു . ചക്കു കളുടെ ഗ്രാമം എന്ന അർത്ഥതിലാണ് ചക്കുപള്ളം എന്ന പേരു ലഭിചതെന്ന്യ ഐതിഹ്യം. ഇവിടെയുല്ല ആദിവസി വിഭാഗമാണ് പള്ളിയന്മാർ. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യയമൊന്നും സ്ക്കൂളുകൾ ഇല്ലായിരുന്നു. യത്ര സൊഉ കര്യം ഉന്ദയിരുന്നില്ല. അതിനല് പറ്റനം ഒരു വിദൂര സ്വപ്നമയിരുന്നു അവര്ക്കു. ഈ അവസരതില് ആദിവസികലുദെ പഠനം ലക്ഷയമക്കി സ്തപിചതനു ഗ. വ. റ്റ്രിബല് ഹയിസ്ക്സ്ഊല്. ചക്കുപല്ലം ഗ്രമപഞ്ചയതു 13-)0 വര്ദിലനു സ്കൂല് സ്തിറ്റി ചയ്യുന്നതു 1951-ല് എൽ.പി. സ്കൂൾ ആയി ആരംഭിച്ച ഈ സ്കൂളിൽ 5വരെക്ളാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. അതിനുശേഷമാണ് ഈ സ്കൂൾ പൂർണ യു. പി. സ്കൂൾ ആയത്. 1984-ൽ ഇത് എച്ച്. എസ്. ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട്പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ൽ അധികം കുട്ടികൾ പഠിച്ചു വന്നു. എന്നാൽ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോൾ 119കുട്ടികൾ 9, അധ്യാപകർ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റർ ഇത്രയും പേരാണ് ഇവിടെയുള്ളത്.

ഭൗതികസൗകര്യങ്ങൾ

പത്തേക്കറോളം സ്ഥലസൗകര്യമുണ്ട്.മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു.വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി,പരീക്ഷണസജ്ജമായ സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവേശനോത്സവം .
സ്വാതന്ത്ര ദിനാഘോഷം .

മറ്റുപ്റവർത്തനങ്ങൾ

, ഇക്കോ ക്ളബ്ന നേച്ചർ ക്ളബ് വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ളബ് സയൻസ്-സാമൂഹ്യശാസ്ത്റ ക്ളബ് ഫയർ $ സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു. സാംപത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്റം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ നൽകിവരുന്നു..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്രഹാം ചാക്കോ നരിമറ്റത്തിൽ കോർ എപ്പിസ്കോപ്പ
  • എൻ സി ചാക്കോ നരിമറ്റത്തിൽ കോർ എപ്പിസ്കോപ്പ
  • ഫാദർ മത്തായി മണ്ണൂർ വടക്കേതിൽ
  • ഫാദർ ജോർജ് വലിയപറമ്പിൽ
  • ആൻറണി കുഴിക്കാട്ട്(മുൻ.പഞ്ചായത്ത് പ്രസിഡന്റ്)
  • തോമസ് കുട്ടി എം ജെ (അദ്ധ്യാപകൻ ജി എച്ച് എസ് അണക്കര)
  • എൻ എ ജേക്കബ്ബ് (അദ്ധ്യാപകൻ ജി എച്ച് എസ് ചക്കുപള്ളം)

അദ്ധ്യാപകർ

  • അൽഫോൻസ ജോൺ (എച്ച് എസ്സ് എ മല‍യാളം)
  • വനിത ഡി (എച്ച് എസ്സ് എ ഹിന്ദി)
  • കവിത വർഗീസ് (എച്ച് എസ്സ് എ ഫിസിക്കൽ സയൻസ്)
  • ധന്യ ജി (എച്ച് എസ്സ് എ ഗണിതം)
  • വിനീത് കെ ജി (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
  • ലൈസിമോൾ കെ എസ്സ് (യു പി എസ്സ് എ )
  • ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് എ )
  • സിബി എബ്രഹാം(യു പി എസ്സ് എ )
  • ജേക്കബ് എൻ എ (എൽ പി എസ്സ് എ )

മുൻ സാരഥികൾ

‌|}

മാനേജ്മെന്റ്

വഴികാട്ടി

1953-54 പി ജി ശങ്കരൻ നായർ
2000 ശ്രീമതി സരളാമണി ബി
2000- 01 ശ്രീ ഗോപാലൻ ടി വി
2001- 02 ശ്രീ മാത്യു ഫിലിപ്പ്
2003 ശ്രീമതി ടി നളിനി
2004 ശ്രീമതി മേരിക്കു‍ഞ്ഞ്
2005 ശ്രീ മാത്യു ജേക്കബ്ബ്
2006 ശ്രീ മൊയ്തീൻകുട്ടി
2007 ശ്രീമതി എം എം ഏലിയാമ്മ
2008 ശ്രീ ടി പി അബുബക്കർ
2009 ശ്രീമതി കെ എസ് മേരിക്കുട്ടി
2010 ശ്രീ പി കൃഷ്ണൻ
2011 ശ്രീമതി ചാന്ദിനി
2012 ശ്രീമതി സരസ്സമ്മ പി കെ
2013 ശ്രീ വി വി ഭാസ്ക്കരൻ
2014 ശ്രീ അളകേന്ദ്രൻ എം
2015 ശ്രീ പി കെ തുളസീധരൻ
2016 ശ്രീ മുരളീധരൻ കെ
2017-ജൂൺ ശ്രീമതി രാജി എം
2017 ആഗസ്ത് ശ്രീമതി ജയപ്രഭ പി വി
2018 january മുസ്തഫ
2018 june ജയശ്രീ പി എൻ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 220 റോഡിൻ കുമളിയിൽ നിന്നും 12 കി.മി. അകലത്തായി കട്ട്പ്പ്ന റോഡിൽ സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ ‍
  നിന്ന് 22 കി.മി. അകലം