"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|G.H.S.MEENADATHUR}}
{{prettyurl|G.H.S.MEENADATHUR}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മീനടത്തൂർ  
|സ്ഥലപ്പേര്=മീനടത്തൂർ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19671  
|സ്കൂൾ കോഡ്=19671
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=ഇല്ല
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64567204
| സ്ഥാപിതവർഷം= 1821
|യുഡൈസ് കോഡ്=32051100201
| സ്കൂൾ വിലാസം= മീനടത്തൂർ പി.ഒ, <br/>തിരൂർ,<br/>മലപ്പുറം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 676307  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04942584020
|സ്ഥാപിതവർഷം=1821
| സ്കൂൾ ഇമെയിൽ= gmupsmeenadathur@gmail.com  
|സ്കൂൾ വിലാസം=ജി ഏച് എസ് മീനടത്തൂർ
| സ്കൂൾ വെബ് സൈറ്റ്= http://
|പോസ്റ്റോഫീസ്=മീനടത്തൂർ
| ഉപ ജില്ല= താനൂർ  
|പിൻ കോഡ്=676307
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gmupsmeenadathur@gmail.com
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|ഉപജില്ല=താനൂർ
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,താനാളൂർ,
| മാദ്ധ്യമം= മലയാളം‌
|വാർഡ്=16
| ആൺകുട്ടികളുടെ എണ്ണം= 709
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 726
|നിയമസഭാമണ്ഡലം=താനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 1435
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 35
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= രാജൻ.ടി         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= റിയാസ്.കെ  
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്=2   
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 19671_1.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=937
|പെൺകുട്ടികളുടെ എണ്ണം 1-10=861
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത കുമാരി ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിയാസ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വനജ
|സ്കൂൾ ചിത്രം=19671_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



10:44, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. മീനടത്തൂർ
വിലാസം
മീനടത്തൂർ

ജി ഏച് എസ് മീനടത്തൂർ
,
മീനടത്തൂർ പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1821
വിവരങ്ങൾ
ഇമെയിൽgmupsmeenadathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19671 (സമേതം)
യുഡൈസ് കോഡ്32051100201
വിക്കിഡാറ്റQ64567204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,താനാളൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ937
പെൺകുട്ടികൾ861
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി ടി
പി.ടി.എ. പ്രസിഡണ്ട്റിയാസ് കെ
എം.പി.ടി.എ. പ്രസിഡണ്ട്വനജ
അവസാനം തിരുത്തിയത്
31-12-2021Praveensagariga
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചരിത്രം

1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് GMLP സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ . സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്. 1960-70 വരെയുള്ള കാലഘട്ടത്തില പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട് ശ്രീമതി പാറുക്കുട്ടി ടീച്ചർ, പതിനെട്ടു വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ . നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്


ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .


പാഠ്യേതര പ്രവർത്തനങ്ങൾ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി

<googlemap version="0.9" lat="10.9427407" lon="75.910175" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, ghs meenadathur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മീനടത്തൂർ&oldid=1161999" എന്ന താളിൽനിന്ന് ശേഖരിച്ചത്