ഉള്ളടക്കത്തിലേക്ക് പോവുക

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 670 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|V.P.S.H.S.S FOR BOYS VENGANOOR}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|V P S Higher Secondary School Venganoor }}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=വി.പി.എസ്..എച്ച്.എസ്.എസ് ഫോര്‍ ബോയിസ് വെങ്ങാനൂര്‍|
|സ്ഥലപ്പേര്=വെങ്ങാനൂർ
സ്ഥലപ്പേര്=വെങ്ങാനൂര്‍|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവന്തപുരം|
|സ്കൂൾ കോഡ്=44046
സ്കൂള്‍ കോഡ്=44046|
|എച്ച് എസ് എസ് കോഡ്=01063
സ്ഥാപിതദിവസം=june 5|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=june|
|വിക്കിഡാറ്റ ക്യു ഐഡി=Q64036097
സ്ഥാപിതവര്‍ഷം=1920|
|യുഡൈസ് കോഡ്=32140200510
സ്കൂള്‍ വിലാസം=വി.പി.എസ്..എച്ച്.എസ്.എസ് ഫോര്‍ ബോയിസ് വെങ്ങാനൂര്‍|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=695523 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=0471 2480231|
|സ്ഥാപിതവർഷം=1920
സ്കൂള്‍ ഇമെയില്‍=vpsbhss@gmail.com|
|സ്കൂൾ വിലാസം= വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ
സ്കൂള്‍ വെബ് സൈറ്റ്=www.vpsbhss.com|
|പോസ്റ്റോഫീസ്=വെങ്ങാനൂർ
ഉപ ജില്ല=നെയ്യാറ്റിന്‍കര|
|പിൻ കോഡ്=695523
<!--  / എയ്ഡഡ് /  -->
|സ്കൂൾ ഫോൺ=0471 2480231
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=vpshssvgr@gmail.com
<!-- പൊതു വിദ്യാലയം    -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ബാലരാമപുരം
<!--/  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=59
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍ ‍|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3=|
|നിയമസഭാമണ്ഡലം=കോവളം
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌|
|താലൂക്ക്=നെയ്യാറ്റിൻകര
ആൺകുട്ടികളുടെ എണ്ണം=2427|
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
പെൺകുട്ടികളുടെ എണ്ണം=0|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=2427|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=83|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=എസ്. നാരായണന്‍ നായര്‍ |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=എസ്.തുളസി‍ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=എസ്. രാജശേഖരന്‍ നായര്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1800|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=44046.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=1848
|പെൺകുട്ടികളുടെ എണ്ണം 1-10=830
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2678
|അദ്ധ്യാപകരുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=408
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=590
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയ്സൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ജെസ്സിമോൾ വർക്കി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബെർലിൻ സ്റ്റീഫൻ
|എം.പി.ടി.. പ്രസിഡണ്ട്= രമണി
|സ്കൂൾ ചിത്രം=പ്രമാണം:44046 vpsnewphoto24.jpg|
|size=350px
|caption=
|ലോഗോ= പ്രമാണം:44046-logo2.png|
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p align="justify">  </p><p align="justify">കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് [https://en.wikipedia.org/wiki/Venganoor വെങ്ങാനൂ൪][https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF .മഹാനായ അയ്യങ്കാളി] എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ  ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം] ലോകസഭാമണ്ഡലത്തിലും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കോവളം നിയമസഭാമണ്ഡല]ത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ്  സ്ഥാപനമായ  ഈ [https://www.youtube.com/watch?v=svLLi9POOLM സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.]1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.  വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ  സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ  ഈ വിദ്യാലയം തിരുവനന്തപുരം  പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.  </p><p align="justify">  </p>
{{SSKSchool|year=2025-26}}


വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
==  ചരിത്രം ==
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''തുടർന്ന് വായിക്കാൻ''']]


==ചരിത്രം==
==ഭൗതിക സൗകര്യങ്ങൾ==
  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള 1920 -ല്‍  സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍                                                                                                                പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ   സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്തത് മാനേജര്‍ ഗോപകുമാര്സാറാകുന്നു. ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961 ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍
<p align="justify">മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്.   20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്.   വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു  ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]]</p>
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു. ==
==നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
. സ്കൗട്ട് & ഗൈഡ്സ്
ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുസാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ
. എന്‍. സി. സി.
. ബാന്‍ഡ് ട്രൂപ്പ്
. ക്ലാസ് മാഗസിന്‍
. വിദ്യാര​​ംഗം
. കലാസാഹിത്യ വേദി
. ക്ലബ്  പ്രവര്‍ത്തനങ്ങള്‍


== മൂന്‍  സാരഥികള്‍  എന്‍ വിക്രമന്‍പിള്ള , എന്‍.പത്മനാഭപിള്ള , എ.സരസ്വതി അമ്മ ==
*[[{{PAGENAME}}/ നേർക്കാഴ്ച| <big>'''നേർക്കാഴ്ച‍'''</big>]]
==
== മൂന്‍ പ്രധാനദ്ധ്യാപകര്‍  ==
  ജ്ഞാനപ്പാവൂനാടാര്, പി. നീലകണ്ഠ പിള്ള, എന്‍. നാഗം പിള്ള , കെ. മാധവന്‍ പിള്ള ,
വി. എന്‍.  മാധവന്‍ പിള്ള, വി. പരമേശ്വരന്‍ നായര്‍, ജി. ലോയ്ഡ് ജോര്‍ജ്ജ് ,
പി. വിജയമ്മ, കെ. കമലാബായി അമ്മ,  എന്‍. ഗോപിനാഥന്‍ നായര്‍, കെ. ചന്ദ്രസേനന്‍ നായര്‍, ഡി. ജയകുമാരി അമ്മ, കെ. സൗദാമിനി ,ജെ. വസന്തകുമാരി അമ്മ,
റ്റി. ശ്രീകുമാരി അമ്മ, ബി. ലില്ലിപ്പോള്‍, എസ്. വസന്താ ദേവി, ==
==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പി. വിശ്വംഭരന്‍ മൂന്‍  എം. പി , ജസ്റ്റിസ്  എം. ആര്‍. ഹരിഹരന്‍ നായര്‍ , ഡോ. ജോണ്‍സ് (ശാസ്ത്റജ്ഞന്‍), ശശിധരന്‍ ഐ.പി.എസ് ,
എസ്. പി. ഗോപകുമാര്‍ (,  സതീഷ് ചന്ദ്രന്‍ (ഡയറക്ടര്‍ , ആകാശവാണി തിരുവന്തപുരം, ജെറി പ്രേംരാജ് , ഈ. എം. ജെ . വെണ്ണിയൂര്‍ (സാഹിത്യകാരന്‍),
പ്രൊഫ. ജി. എന്‍. പണിക്കര്‍ (റിട്ട. ഡയറക്ടര്‍ , പബ്ളിക് റിലേഷന്‍സ്), ജി. വിവേകാനന്ദന്‍ , ഡോ. രാജന്‍ , ഡോ. സുനില്‍ ദത്ത് , ശശിധരന്‍  നായര്‍
(ലോട്ടറി ഡയറക്ടര്‍ ), മാധവന്‍ പിള്ള (ലോട്ടറി ഡയറക്ടര്‍ ),ചന്ദ്രശേഖരന്‍ നായര്‍  ( അഡീഷണല്‍ അഡ്വ . ജനറല്‍), സതീഷ് ‍വെങ്ങാനൂര്‍ ,
ഡോ. പ്രേമചന്ദ്രന്‍ ==


==വഴികാട്ടി==
*[[{{PAGENAME}}/ദിനാചരണങ്ങൾ | <big>'''ദിനാചരണങ്ങൾ'''</big>]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
*[[{{PAGENAME}}/ആഘോഷങ്ങൾ| <big>'''ആഘോഷങ്ങൾ'''</big>]]
*[[{{PAGENAME}}/ഗാന്ധി ദർശൻ | <big>'''ഗാന്ധി ദർശൻ'''</big>]]
*[[{{PAGENAME}}/സ൪ഗ്ഗം| <big>'''സ൪ഗ്ഗം'''</big>]]
*[[{{PAGENAME}}/വാക്കുകൾ - സർഗ്ഗതാളങ്ങൾ| <big>'''വാക്കുകൾ - സർഗ്ഗതാളങ്ങൾ'''</big>]]
*[[{{PAGENAME}}/യു ട്യൂബ് ചാനൽ| <big>'''യു ട്യൂബ് ചാനൽ'''</big>]]
*[[{{PAGENAME}}/മാഗസി൯| <big>'''മാഗസി൯'''</big>]]
*[[{{PAGENAME}}/തനതുപ്രവർത്തനങ്ങൾ|<big>'''തനതുപ്രവർത്തനങ്ങൾ'''</big>]]
 
==പഠനപരിപോഷണ പദ്ധതികൾ==
*[[/'''നവപ്രഭ'''|<big>'''നവപ്രഭ'''</big>]]
*[[/'''ഉച്ചഭക്ഷണ പദ്ധതി'''|<big>'''ഉച്ചഭക്ഷണ പദ്ധതി'''</big>]]
*[[/'''വീട് ഒരു വിദ്യാലയം'''|<big>'''വീട് ഒരു വിദ്യാലയം'''</big>]]
*[[/'''സ്കൂൾ കൗൺസിലിംഗ്'''|<big>'''സ്കൂൾ കൗൺസിലിംഗ്'''</big>]]
*[[/'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''|<big>'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''</big>]]
* [[/'''സ്കോളർഷിപ്പു് പദ്ധതികൾ'''|<big>'''സ്കോളർഷിപ്പു് പദ്ധതികൾ'''</big>]]
* [[/'''ഹലോ ഇംഗ്ലീഷ്'''|<big>'''ഹലോ ഇംഗ്ലീഷ്'''</big>]]
* [[/'''സുരീലി ഹിന്ദി'''|<big>'''സുരീലി ഹിന്ദി'''</big>]]
* [[/'''അക്കാദമിക മാസ്റ്റർ പ്ലാൻ'''|<big>'''അക്കാദമിക മാസ്റ്റർ പ്ലാൻ'''</big>]]
*[[/വെെ ഐ പി|<big>'''വെെ ഐ പി'''</big>]]
*[[/'''മറ്റുപദ്ധതികൾ'''|<big>'''മറ്റുപദ്ധതികൾ'''</big>]]
 
== മാനേജ്‌മെന്റ് ==
ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. [https://en.wikipedia.org/wiki/Parassala പാറശ്ശാല]രൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വത്തിൽ .
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ.  [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']]
 
== പ്രധാനാധ്യാപകർ ==
{| class="wikitable mw-collapsible mw-collapsed"
! colspan="3" |പ്രധാനാധ്യാപകർ ഇതുവരെ
|-
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| ജ്ഞാനപ്പാവു നാടാ൪
|1920
|-
|2
| പി നീലകണ്ഠപ്പിള്ള
|1920-21
|-
|3
| എൻ നാഗം പിള്ള
|1921-45
|-
|4
| കെ മാധവൻ പിള്ള
|1945-50
|-
|5
| വി എൻ മാധവൻ പിള്ള
|1950-56
|-
|6
| വി പരമേശ്വരൻ നായർ
|1956-83
|-
|7
| ജി ലോയ്ഡ് ജോർജ്ജ്
|1983-86
|-
|8
| പി വിജയമ്മ
|1986-87
|-
|9
| കമലാബായി അമ്മ
|1987-90
|-
|10
| എൻ ഗോപിനാഥൻ നായർ
|1990-94
|-
|11
| കെ ചന്ദ്രശേഖരൻ നായർ
|1994-95
|-
|12
| ഡി ജയകുമാരി അമ്മ
|1995-97
|-
|13
| കെ സൗദാമിനി
|1997
|-
|14
| എസ് വസന്താദേവി
|2006-08
|-
|15
| എസ് തുളസി
|2008-10
|-
|16
| എസ് പത്മകുമാരി
|2010-11
|-
|17
| എസ് ശകുന്തള
|2011-14
|-
|18
| കെ പി കലാദേവി
|2014-20
|-
|19
| എം ആർ ബിന്ദു
|2020- -
|}


== പ്രിൻസിപ്പൽ ==
{| class="wikitable mw-collapsible mw-collapsed"
! colspan="3" |പ്രിൻസിപ്പൽ - ഇതുവരെ
|-
|1
| വസന്തകുമാരി അമ്മ
|1997-2002
|-
|2
| റ്റി ശ്രീകുമാരി അമ്മ
|2002-2004
|-
|3
| ബി ലില്ലി പോൾ
|2004-2006
|-
|4
| പി വിജയകുമാരൻ നായർ
|2006-2007
|-
|5
| എസ് നാരായണൻ നായർ
|2007-2011
|-
|6
| എസ് പത്മകുമാരി
|2011-2019
|-
|7
| പി വിൻസെന്റ്
|2019- 2023
|-
|8
| ജസ്റ്റിൻ രാജ്
|2023- 24
|-
|9
| ജയ്സൺ
|2024- ...
|}
|}
|}
<googlemap version="0.9" lat="8.398507" lon="77.001457" zoom="14" width="350" height="350">
(A) 8.386768, 77.127022, Dhanuvachapuram NKMHSS
Kerala
8.39647, 77.002745, VPS BHSS VENGANOOR
9.060143, 77.73325
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


== കൂടുതൽ വിവരങ്ങൾ ==
[[/ഇപ്പോഴത്തെ സാരഥികൾ|<big>'''ഇപ്പോഴത്തെ സാരഥികൾ'''</big>]]
[[/മുൻ സാരഥികൾ|<big>'''മുൻ സാരഥികൾ'''</big>]]
[[/പി ടി എ|<big>'''പി ടി എ'''</big>]]
[[/'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''|<big>'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''</big>]]
[[/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|<big>'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''</big>]]
[[/പത്രവാർത്തകളിലൂടെ|<big>'''പത്രവാർത്തകളിലൂടെ'''</big>]]
==വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്==
# നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ  'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
# വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
# തിരുവന്തപുരം ബസ് സ്റ്റേഷനിൽ  നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
# തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
# കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ  അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
# വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും  2 കിലോമീറ്റർ  അകലെയായി സ്കൂളിന്റെ സ്ഥാനം.
# വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
# തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട്  തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.


== എന്റെ ഗ്രാമം ==
{| class="wikitable"
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
|+
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )


== നാടോടി വിജ്ഞാനകോശം ==
|}


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
{{Slippymap|lat=8.39610|lon=77.00320 |zoom=16|width=800|height=400|marker=yes}}


== പ്രാദേശിക പത്രം ==
<!--visbot  verified-chils->-->
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
<references />

15:13, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2480231
ഇമെയിൽvpshssvgr@gmail.com
കോഡുകൾ
സ്കൂൾ കോഡ്44046 (സമേതം)
എച്ച് എസ് എസ് കോഡ്01063
യുഡൈസ് കോഡ്32140200510
വിക്കിഡാറ്റQ64036097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1848
പെൺകുട്ടികൾ830
ആകെ വിദ്യാർത്ഥികൾ2678
അദ്ധ്യാപകർ90
ഹയർസെക്കന്ററി
ആൺകുട്ടികൾ408
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ590
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ്സൺ
പ്രധാന അദ്ധ്യാപികജെസ്സിമോൾ വർക്കി
പി.ടി.എ. പ്രസിഡണ്ട്ബെർലിൻ സ്റ്റീഫൻ
എം.പി.ടി.എ. പ്രസിഡണ്ട്രമണി
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.മഹാനായ അയ്യങ്കാളി എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലും കോവളം നിയമസഭാമണ്ഡലത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ ഈ വിദ്യാലയം തിരുവനന്തപുരം പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.


ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. തുടർന്ന് വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. അധികവായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. സാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ

പഠനപരിപോഷണ പദ്ധതികൾ

മാനേജ്‌മെന്റ്

ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനിയുടെ നേതൃത്ത്വത്തിൽ . വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൂടുതൽ വായനയ്ക്ക്

പ്രധാനാധ്യാപകർ

പ്രധാനാധ്യാപകർ ഇതുവരെ
ക്രമനമ്പർ പേര് കാലഘട്ടം
1 ജ്ഞാനപ്പാവു നാടാ൪ 1920
2 പി നീലകണ്ഠപ്പിള്ള 1920-21
3 എൻ നാഗം പിള്ള 1921-45
4 കെ മാധവൻ പിള്ള 1945-50
5 വി എൻ മാധവൻ പിള്ള 1950-56
6 വി പരമേശ്വരൻ നായർ 1956-83
7 ജി ലോയ്ഡ് ജോർജ്ജ് 1983-86
8 പി വിജയമ്മ 1986-87
9 കമലാബായി അമ്മ 1987-90
10 എൻ ഗോപിനാഥൻ നായർ 1990-94
11 കെ ചന്ദ്രശേഖരൻ നായർ 1994-95
12 ഡി ജയകുമാരി അമ്മ 1995-97
13 കെ സൗദാമിനി 1997
14 എസ് വസന്താദേവി 2006-08
15 എസ് തുളസി 2008-10
16 എസ് പത്മകുമാരി 2010-11
17 എസ് ശകുന്തള 2011-14
18 കെ പി കലാദേവി 2014-20
19 എം ആർ ബിന്ദു 2020- -

പ്രിൻസിപ്പൽ

പ്രിൻസിപ്പൽ - ഇതുവരെ
1 വസന്തകുമാരി അമ്മ 1997-2002
2 റ്റി ശ്രീകുമാരി അമ്മ 2002-2004
3 ബി ലില്ലി പോൾ 2004-2006
4 പി വിജയകുമാരൻ നായർ 2006-2007
5 എസ് നാരായണൻ നായർ 2007-2011
6 എസ് പത്മകുമാരി 2011-2019
7 പി വിൻസെന്റ് 2019- 2023
8 ജസ്റ്റിൻ രാജ് 2023- 24
9 ജയ്സൺ 2024- ...

കൂടുതൽ വിവരങ്ങൾ

ഇപ്പോഴത്തെ സാരഥികൾ

മുൻ സാരഥികൾ

പി ടി എ

പ്രശസ്തരായ പൂർവ്വ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പത്രവാർത്തകളിലൂടെ

വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്

  1. നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
  2. വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
  3. തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  4. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
  5. കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
  6. വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ അകലെയായി സ്കൂളിന്റെ സ്ഥാനം.
  7. വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
  8. തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.
Map