"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schsspayyampally (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 236 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:GG.gif|centre]]
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|schsspayyampalli}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=പയ്യംമ്പളളി
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15011
|സ്കൂൾ കോഡ്=15011
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=12015
| സ്ഥാപിതമാസം= ജൂണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1942
|വിക്കിഡാറ്റ ക്യു ഐഡി=Q64522199
| സ്കൂള്‍ വിലാസം=സെന്റ് കതറിന്‍സ് എച്ച്.എസ്സ്.എസ്സ്
|യുഡൈസ് കോഡ്=32030100902
| പിന്‍ കോഡ്= 670 246
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04935 215040
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1942
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=മാനന്തവാടി
|പോസ്റ്റോഫീസ്=പയ്യംമ്പളളി
| ഭരണം വിഭാഗം= അര്‍ദ്ധസര്‍ക്കാര്‍
|പിൻ കോഡ്=670646
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04935 215040
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=schspayyampally@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=മാനന്തവാടി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,മാനന്തവാടി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=15
| പെൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=മാനന്തവാടി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=മാനന്തവാടി
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 15011.gif|center‎|  
|പഠന വിഭാഗങ്ങൾ2=യു.പി
}}<font size=4 color=violet>
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=604
|പെൺകുട്ടികളുടെ എണ്ണം 1-10=508
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1607
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=273
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=222
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനു ടി അലക്സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫിലിപ് ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ജോബി ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്=സുനിത ലാൽസൺ
|സ്കൂൾ ചിത്രം=15011school12.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}
 
വയനാട്    ജില്ലയിലെ    മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ‍ന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി  ഇടവകയുടെ കീഴിൽ  1942 ൽ    സ്ഥാപിച്ച  ഈ വിദ്യാലയം  വയനാട്  ജില്ലയിലെ  ഏറ്റവും    മികച്ച വിദ്യാലയങ്ങളിലൊന്നാണ്.വയനാടിന്റെ  വിദ്യാഭ്യാസ  രംഗത്ത്  പയ്യപള്ളി സെന്റ്  കാതറിൻസ് ചുവടുപിടിച്ചിട്ട് ‍82 വർഷങ്ങൾ പിന്നിട്ടു.നാടിന്റെ കലാസാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിൽ അഭിമാനകരമായ  നേട്ടങ്ങൾ കരസ്ഥമാക്കി ഇന്നും ഈ വിദ്യാലയം ജൈത്രയാത്ര    തുടരുകയാണ്.പയ്യപള്ളിയിലെ    ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.കുടക്കച്ചിറ കെ ദേവസ്യ ദാനമായി നൽകിയ സ്ഥലത്ത്  1942-ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.    മാനന്തവാടി അമലോൽഭവ മാതാദേവാലയത്തിലെ      അസിസ്റന്റ് വികാരിയായിരുന്ന    റവ.ഫാദർ    ജോസഫ് ആന്റണികുത്തൂരിന്റെയും      വിദ്യാഭ്യാസ ഡെപ്യൂട്ടി  ഇൻസ്പെക്ട‍ർ ശ്രീ.  അന്തകുറുപ്പി ന്റെയും ശ്രമഫലമായി  1 മുതൽ 5  വരെക്ലാസ്സുകൾ ആരംഭിച്ചു.ശ്രീ . നിരവത്ത് ജോൺ മാസറ്ററായിരുന്നു പ്രഥമ    അധ്യാപകനും  പ്രധാന  അധ്യാപകനും .      ഫാ.ജോർജ് കിഴക്കച്ചാലിന്റെ പരിശ്രമഫലമായി    1955ൽ  ഇതൊരു യു പി സ്കൂൾ അയി ഉയർന്നു. ശ്രീ കെ .ഡി  ഫിലിപ്പ് ഹെ‍ഡ്മാസ്റ്ററായി  നിയമിക്ക പെട്ടു      റവ.ഫാ.ഫ്രാൻസീസ് ആരുപറയുടെയും പിന്നീട് വന്ന റവ.ഫാ ജേക്കബ് നെടുബള്ളിയുടെയും കഠി നാധ്വാനത്തിന്റെയും ഫലമായി 1966 സെന്റ് കാതറിൻസ്  സ്കൂൾ നിലവിൽ വന്നു. [[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''''മുൻ സാരഥികൾ'''  [[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|<small>കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക</small>]]''==
 
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  [[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|<small>കൂടുതൽ അറിയാൻ</small>]]''==
 
== '''''റിസൽട്ട് അനാലിസിസ്'''    <small>[[സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ചരിത്രം|അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]</small>''==
== '''‌2023-24 അധ്യയന വർഷത്തിലെ സ്കൂൾ ജീവനക്കാർ''' ==
 
[[പ്രമാണം:Headmaster pHILIP.jpg|ഇടത്ത്‌|ലഘുചിത്രം|'''പ്രധാന അധ്യാപകൻ ഫിലിപ്  ജോസഫ്'''|500x500px|അതിർവര]]
<gallery>
പ്രമാണം:SHYNITR HIGHSCHOOL.jpg| ഷൈനി തോമസ്
പ്രമാണം:STELLA NJ.jpg| സറ്റെല്ല എൻ ജെ
പ്രമാണം:SASIMASH.jpg| ശശി എ കെ
പ്രമാണം:LEEMA ROSE.jpg| ലീമ റോസ്
പ്രമാണം:JOSE PJ.jpg| ജോസ് പി ജെ
പ്രമാണം:SISTERMOLY.jpg|  സി. മോളി
പ്രമാണം:SHERIT SIR.jpg| ഷെറിറ്റ്  കെ എ
പ്രമാണം:ഗ്രെസികെ വി.jpg| ഗ്രെസി കെ.വി
പ്രമാണം:SOLYTR.jpg| സോളി ജയിംസ്
പ്രമാണം:STELLTR.jpg|  സ്റ്റെല്ല മാത്യു
പ്രമാണം:SMITHA JOSE.jpg| സ്മിത ജോസ്
പ്രമാണം:Divyatre.jpg| ജിൽന പോൾ
പ്രമാണം:GILNA TR.jpg| ദിവ്യ മരിയ
പ്രമാണം:Soniyamm.jpg| സോണിയ മാത്യു
പ്രമാണം:Jishatr.jpg|  ജിഷ ജോസഫ്
പ്രമാണം:Sovinosir.jpg| സോവിനോ ജോസഫ്
പ്രമാണം:Mr jaison.jpg|ജയിസൺ
പ്രമാണം:Amal mathew15011.jpg|അമൽ മാത്യു
പ്രമാണം:Shed sheena.jpg|ഷീന മോൾ വി എം
പ്രമാണം:Valsamis.jpg|വൽസമ്മ ഒവി
പ്രമാണം:Trsimi.jpg|സിമി സെബാസ്റ്റ്യൻ
പ്രമാണം:Upsmitha.jpg| സ്മിത പി മാത്യു
പ്രമാണം:സിനി .jpg|  സിനി ജോൺ
പ്രമാണം:സജിൻ ജോസ്.jpg|സജിൻ ജോസ്
പ്രമാണം:സുബാഷ്.jpg|സുബാഷ്  അഗസ്റ്റിൻ
പ്രമാണം:Jyothisis.jpg|സി. ജ്യോതി
പ്രമാണം:Anuja12.jpg|അനുജ
പ്രമാണം:5mari.jpg|മരിയ ജേകബ്
പ്രമാണം:Anju rose.jpg|അഞ്ജു റോസ്
പ്രമാണം:സ്ററെല്ല ജെ.jpg|സ്റ്റെല്ല ജേകബ്
പ്രമാണം:Liliyann.jpg|ലിലിയ ആനി തോമസ്
പ്രമാണം:Ancyy.jpg|ആൻസി
പ്രമാണം:Sijashaju.jpg|സിജ വർഗീസ്
 
                 
പ്രമാണം:Sheenamg.jpg|ഷീന എംഎം
പ്രമാണം:മിനി.jpg| മിനിമോൾ എം  കെ
പ്രമാണം:സിന്ദു.jpg|സിന്ദു പി എം
പ്രമാണം:ഷൈനി.jpg|ഷൈനി സേവ്യർ
പ്രമാണം:ജോളി.jpg|ജോളി സിറിയക്
പ്രമാണം:Pdsini.jpg|സിനി പി ടി
പ്രമാണം:Shyni zavier.jpg|ഷൈനി മാത്യു
 
   
</gallery>
'''<u><big>ഓഫീസ് സ്റ്റാഫ്</big></u>'''
 
  <gallery>
പ്രമാണം:Officestaff.jpg | ലതീഷ് വി ടോം
പ്രമാണം:Office assistant.jpg |ബിജു വി വി
പ്രമാണം:അരുൺ 123.jpg | അരുൺ ബാബു
പ്രമാണം:Office lince.jpg |ലിൻസ് തോമസ്
പ്രമാണം:BINOY15011.jpg | ബിനോയ്
</gallery>
 
'''<big><u>2024-25 അധ്യയന വർഷത്തിൽ സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി സ്കൂളിലേക്ക് കടന്നു വന്നവർ</u></big>'''
 
<gallery>
പ്രമാണം:NEENA C M 15011.jpg|നീന സി എം
പ്രമാണം:REJI K J 15011.jpg|റെജി കെ ജെ
പ്രമാണം:MANJUSHA DEVI15011.jpg| മഞ്ജുഷ ദേവി
പ്രമാണം:NHARIKUMAR M B.jpg | ഹരികുമാർ എൻ
പ്രമാണം:BINDU P L.jpg | ബിന്ദു പി.എൽ
പ്രമാണം:TEENA JACOB.jpg| റ്റീന ജേക്കബ്
</gallery>
 
 
 
 
 
 
 
 
 
 
 
=== കല-കായികരംഗങ്ങളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
 


[[വയനാട് ]]''ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <s><font size=4 color=orange>'''സെ‍ന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍'''.</font></S> പയ്യംപള്ളി  ഇടവകയുടെ കീഴില്‍ 1942 ല്‍  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.''</font>
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ചിത്രം:zzz 1.gif|center]]
<font size=6 color=green>== ചരിത്രം ==</font>


<font size=4 color=blue>


1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക്  രൂപംനല്‍കി.[[ശ്രീ.കുടക്കച്ചിറ  ദേവസ്യാ]] ദാനമായി  നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം  സ്വദേശിയായ    ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര്‍ ശ്രീ. അനന്തക്കുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന്  ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംമ്പതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു  പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും.  സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി 
ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്.  ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന്‍ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന്‍ മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍  മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന്‍ സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്‍റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി  ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍‌ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്‍റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്‍റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.  മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന്‍ വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി  1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
</font>


<font size=6 color=green>== [[ചിത്രം:Fish-04.gif]]'''ഭൗതികസൗകര്യങ്ങള്‍''' [[ചിത്രം:Fish-04.gif]]==</font size=5 color=green>


<font size=4 color=brown>
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ 10 വരെ ക്ളാസ്സുകളിലായി 34 ‍ഡിവിഷനില്‍ 1285 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയന്‍സ് ലാബും 14 കംപ്യട്ടറുകള്‍ ഉള്‍പ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടര്‍ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോള്‍ ‍കോര്‍ട്ട് , വോളിബോള്‍ കോര്‍ട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂള്‍ അങ്കണത്തിന്‍റെ ഭംഗിവര്‍ദ്ധിപ്പിക്കുന്നു. </font>
==<font size=6 color=orange> '''''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''''</font>==
*  [[സ്കൗട്ട് & ഗൈഡ്സ്.15011]]
*  [[ജൂനിയര്‍ റെഡ് ക്രോസ് ]]
*  [[ബാന്റ് ട്രൂപ്പ്.15011]]
*  [[ക്ലാസ് മാഗസിന്‍.15011]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.15011]]
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.15011]]


== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 0കി.മി അകലം.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  
*--പയ്യംപളളിയിൽ  സ്ഥിതിചെയ്യുന്നു
|----
*


|}
{{Slippymap|lat=11.80683|lon=76.05778|zoom=16|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.