സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആ‍ട്സ് ക്ലബ് നടത്തുന്നു. കൂടാതെ സബ്‍ജില്ല, ജില്ല,സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട പരിശീലനം നൽകുന്നു.പ്രതിഭകളെ ഉയ‍ർത്തിക്കൊണ്ടു വരുന്നു.