സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

- മൂന്ന് ഏക്ര സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

- പുതിയ ഒരു കെട്ടിടവും മറ്റ് നാല് കെട്ടിടങ്ങളും ചേർന്നതാണ് നിലവിലെ സ്കൂൾ ബിൽഡിംഗ്.

- ഇവിടെ അടൽ ടിങ്കറിങ് ലാബ് പ്രവർത്തിക്കുന്നു.

-വിശാലമായ ഒരു ഓഡിറ്റോറിയം പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിച്ചിട്ടുണ്ട് .

-നവീകരിച്ച വിശാലമായ കളിസ്ഥലം ഇവിടെയുണ്ട്.

-കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട് .

-ആധുനിക സൗകര്യങ്ങളുള്ള ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നു.

-സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നു.

-ഹൈസ്കൂൾ ക്ലാസുകൾ എല്ലാം ഹൈടെക്ക് ആണ് .